Thursday, November 25, 2010

Niagra Falls


എത്ര കണ്ടാലും മതി വരാത്ത നയാഗ്ര വെള്ളച്ചാട്ടം ...


ഈ വര്ഷം നടത്തിയ മെയിഡ് ഓഫ് ദി മിസ്റ്റ് യാത്രയില്‍ എടുത്ത ചിത്രം ..

Friday, November 5, 2010

ദീപാവലി ആശംസകള്‍


ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഈ ഉത്സവം നിങ്ങളുടെ ജീവിതത്തില്‍ എന്നും പ്രകാശം ചൊരിയട്ടെ എന്ന് ആശംസിക്കുന്നു

Halloween blast

Sunday, May 23, 2010

പുതുഭാവം


 ശൈത്യകാലം വഴിമാറുന്നു    പ്രകൃതി  വസന്തത്തിനായി ഒരുങ്ങുന്നു...
അടുത്ത് നടത്തിയ ഒരു യാത്രയില്‍ എടുത്ത ചിത്രമാണിത് . എന്തുകൊണ്ടോ ഈ ഫ്രെയിം എനിക്ക് ഒരു പാട്
 ഇഷ്ടമായി ....നിങ്ങളുടെ അഭിപ്രായങ്ങളും പറയണേ ...

Sunday, May 16, 2010

A Daffodil Flower


I WANDER'D lonely as a cloud
                                                        That floats on high o'er vales and hills,
                                                        When all at once I saw a crowd,
                                                        A host, of golden daffodils;
                                                        Beside the lake, beneath the trees,
                                                        Fluttering and dancing in the breeze
 
(From " Daffodils" by  William Wordsworth (1770-1850).)
 
.ദാഫ്ഫോടില്‍ പൂക്കള്‍ വസന്ത കാലത്താണ് പുഷ്പിക്കുന്നത് .  നൂറില്‍ പരം വര്‍ഗം ദാഫ്ഫോടില്സ് ഉണ്ട്ന്ന് കരുതപ്പെടുന്നു. Wales ഇന്റെ ദേശിയ പുഷ്പം ആണ് ദാഫ്ഫോടില്സ്

Thursday, April 8, 2010

ഇത് പ്രണയകാലം

 വസന്തം പ്രണയകാലം ആണ് ..ചെടികള്‍ പൂക്കും പോലെ ഇവിടെ പ്രണയങ്ങളും  പൂക്കുന്നു

Saturday, March 13, 2010

ഒരു മഞ്ഞു കാലം


വിന്റെര്‍ ഗെയിംസ്സിന് പ്രശസ്തമായ ബാരി എന്നാ സ്ഥലത്തെ ഹോര്‍സ്  ഷൂ വാല്ലി റിസോര്‍ട്ടില്‍ നിന്ന് എടുത്ത ഒരു ചിത്രം. ടോരോന്ടോയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ സ്ഥലത്ത് എത്താം ...
ഉച്ചക്ക് പകര്‍ത്തിയ ചിത്രം ആണിത് ... വിന്റെര്‍ സമയങ്ങളില്‍ മനസ്സിന് മടുപ്പ് തോന്നിക്കുന്ന തരത്തില്‍ എവിടെയും കറപ്പും വെളുപ്പും നിറങ്ങള്‍ മാത്രമേ കാണുകയുള്ളൂ ..

Saturday, February 13, 2010

അംബരചുംബി


Burj Kalifa   ദുബായ് യുടെ  അഭിമാനം.....  മനുഷ്യനിര്‍മ്മിതമായ ലോകത്തിലെ ഏറ്റവും ഉയരം ഉള്ള കെട്ടിടം 828 മീ ആണ് ഉയരം.  553.3 മീ ഉയരം ഉണ്ടായിരുന്ന കാനഡയുടെ CN Towersഇനെ രണ്ടാം സ്ഥാനത്തേക്ക് ഇത്  പിന്നിലാക്കി.

ആ ബില്‍ഡിംഗ്‌ ഇന്റെ ഡിസൈന്‍ പനകളില്‍ കൂടി വരുത്താന്‍ ഒരു ചെറിയ ശ്രേമം നടത്തിയത്തിന്റെ അഫ്റ്റെര്‍ എഫ്ഫക്റ്റ്‌ ആണ് ഈ ചിത്രം :)

Sunday, January 17, 2010

കുട്ടനാട്



കുട്ടനാട്ടില്‍  കൂടിയുള്ള ഒരു യാത്രയില്‍  എടുത്ത ചിത്രം                          

Saturday, January 9, 2010

എന്റെ ഗ്രാമം


ഹരിത സുന്ദരമായ  നമ്മുടെ കൊച്ചു കേരളം

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP