Saturday, March 13, 2010

ഒരു മഞ്ഞു കാലം


വിന്റെര്‍ ഗെയിംസ്സിന് പ്രശസ്തമായ ബാരി എന്നാ സ്ഥലത്തെ ഹോര്‍സ്  ഷൂ വാല്ലി റിസോര്‍ട്ടില്‍ നിന്ന് എടുത്ത ഒരു ചിത്രം. ടോരോന്ടോയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ സ്ഥലത്ത് എത്താം ...
ഉച്ചക്ക് പകര്‍ത്തിയ ചിത്രം ആണിത് ... വിന്റെര്‍ സമയങ്ങളില്‍ മനസ്സിന് മടുപ്പ് തോന്നിക്കുന്ന തരത്തില്‍ എവിടെയും കറപ്പും വെളുപ്പും നിറങ്ങള്‍ മാത്രമേ കാണുകയുള്ളൂ ..

15 comments:

mini//മിനി March 13, 2010 at 5:48 PM  

വർണ്ണമില്ലെങ്കിലും നല്ല തണുപ്പ് തോന്നുന്നുണ്ട്. നല്ല കാഴ്ച.

Appu Adyakshari March 13, 2010 at 6:29 PM  

എന്തൊരു കുളിർമ !

krishnakumar513 March 13, 2010 at 10:44 PM  

ഗെയിം സ്റ്റേഷന്റെ ചിത്രങ്ങള്‍ കൂടി കാണട്ടെ.

Unknown March 13, 2010 at 11:06 PM  

cool one!

Rani March 14, 2010 at 7:23 AM  

@Mini- നന്ദി .. നല്ല മഞ്ഞുള്ള ദിവസം എടുത്ത ചിത്രം ആണിത് .. വിന്റെര്‍ ഇന്റെ ശെരിക്കും ഉള്ള ഭാവം ഇതാണ് .
@appu ,punyalan- ഇന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി
@krishnakumar -നന്ദി.. താമസിക്കാതെ ഗെയിം സ്റ്റേഷന്റെ ചിത്രങ്ങള്‍ ഇടം

Ranjith chemmad / ചെമ്മാടൻ March 14, 2010 at 8:39 AM  

coooool....

Sarin March 14, 2010 at 9:40 AM  

beautiful catch.i can feel the cold from here.

Mohanam March 14, 2010 at 10:09 AM  

ബ്ലാക്ക് ആന്‍ഡ് വൈറ്റ്

siva // ശിവ March 14, 2010 at 9:58 PM  

ഹോ! മനോഹരം....

Dethan Punalur March 15, 2010 at 8:19 AM  

ആകെ ഒരു തണുപ്പൻ ഫീൽ..!

Anil cheleri kumaran March 15, 2010 at 8:58 AM  

കൊള്ളാലൊ..

Unknown March 16, 2010 at 10:34 PM  

nice shot...

Kichu $ Chinnu | കിച്ചു $ ചിന്നു March 17, 2010 at 3:42 AM  

a cool one

കുക്കു.. March 20, 2010 at 8:05 AM  

നല്ല ചിത്രം...കൂള്‍...

................
റാണി ചേച്ചി ഇവിടെ ചൂട് തുടങ്ങി
:(

sm sadique March 27, 2010 at 12:13 PM  

അതിമനോഹരമീ കാഴ്ച്ച ........

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP