എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
10 comments:
good shot
:-)
മനോഹരമായ ഫ്രയിം തന്നെ...വളരെ നന്നായിട്ടുണ്ട്. കാണുന്നവര്‍ക്കൊക്കെ ഇഷ്ടപ്പെടും...
ഈ വിദേശക്കാഴ്ച വളരെ നന്നായിട്ടുണ്ട്.
പ്രഗൽഭമതിയായ ഏതോ ചിത്രകാരൻ വരച്ചത് പോലുണ്ട്.
മനോഹരചിത്രം........!!!!!!!
അപ്പൂപ്പന്‍താടി പോലെ മനോഹരമായ ചിത്രം....
പ്രകൃതിയുടെ മറ്റൊരു നല്ല ദൃശ്യം എന്നെ തോനുന്നു ഉള്ളു
ഇതു പഴയ ഭാവമല്ലേ..?
Kollam nannayirikkunnu..
good one..!
നല്ല സ്നാപ്!
Post a Comment