ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
14 comments:
കുട്ടനാട് എപ്പോഴും മനോഹരം!
നമസ്കാരം.... എന്റെ പേര്‍ അജിത്ത്.... ഞാന്‍ നീര്‍വിളാകം ദേശവാസിയാണ്.... നീര്‍വിളാകന്‍ എന്ന പേരില്‍ ബ്ലോഗുകള്‍ എഴുതാറുണ്ട്.... ഞാന്‍ ക്രിയേറ്റ് ചെയ്ത ശേഷം ഏതാണ്ട് ഉപേക്ഷിച്ച രീതിയില്‍ കിടക്കുന്ന നീളാത്തി പൊട്ടന്‍ എന്ന ബ്ലോഗില്‍ താങ്കള്‍ ഇട്ട ഒരു കമന്റാണ് താങ്കളെ ഫോളോ ചെയ്ത് ഇവിടെ വരെ എത്തിപ്പെടാന്‍ കാരണം.... എന്റെ അച്ഛന്‍ വീടും മുളക്കുഴയാണ്.... കണിയാന്‍ കിഴക്കേതില്‍ എന്നാണ് വീട്ടു പേര്‍.... തീര്‍ച്ചയായും താഴെ പറയുന്ന ഐ ഡിയില്‍ ബന്ധപ്പെടും എന്നു വിശ്വസിക്കട്ടെ....
ajirajem@gmail.com
എന്റെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാനും മറക്കെണ്ട...
http://keralaperuma.blogspot.com/
http://neervilakan.blogspot.com/
എന്റെ കുട്ടനാട്
നന്നായിട്ടുണ്ട്...ആശംസകള്‍
ചിത്രം നന്നായി.
പുലര്‍ച്ചെ ഉള്ള ചിത്രമാണൊ.?
ഒരു മങ്ങല്‍..
തനി കുട്ടനാടൻ സൌന്ദര്യം..!
നല്ല ചിത്രം
:)
സുന്ദരം :)
കുട്ടനാടിന്റെ സ്ഥിരം മുഖം. നിങ്ങള്‍ക്കു മാറി ചിന്തിച്ചുകൂടേ. ഇത് ആര്‍ക്കും എടുക്കാവുന്നൊരു ഫോട്ടോമാത്രം. കുട്ടനാട്ടില്‍ വെള്ളവും വലയും പാടവുമല്ലാതെ ഒന്നുമില്ലേ. അവിടെ മനുഷ്യരുടെ ജീവിതങ്ങളില്ലേ. വര്‍ത്തമാനകാലഘട്ടത്തിന്റേതായ ഒന്നുതന്നെ അവിടെ അവശേഷിക്കുന്നില്ലേ? തകഴിയുടെ എഴുത്തിലെ കുട്ടനാടല്ല ഞങ്ങള്‍ക്കുവേണ്ടത്.
Ethra mohana mee theeeeram !
താങ്കളുടെ എല്ലാ ചിത്രങ്ങളും നന്നായിടുണ്ട്.
@ siva, neervilakan,arun,punyalan,pullipuli,kannan, hAnLLaLaTh, mohanam, dethan,vayanaadan,vedavyasan,shree,karumban,kamal,sarin - എല്ലാവർക്കും നന്ദി..
@ hAnLLaLaTh-പുലര്‍ച്ചെ എടുത്ത ഫോട്ടോ ആണിത്
@karumban -ഇതു ഇപ്പോള്‍ കുട്ടനാടിന്റെ സ്ഥിരം മുഖങ്ങളില്‍ ഒന്നല്ല ... പാടങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ ആകുന്നു ..ഈ കാഴ്ചകള്‍ കാണണം എങ്കില്‍ ഇപ്പോള്‍ ലോവര്‍ കുട്ടനാട്ടില്‍ പോകണം ... വരും തലമുറകള്‍ക്ക് ഈ കാഴ്ചകള്‍ പഴക്കഥ മാത്രം ആക്കും ..
I like ur picture
Post a Comment