അംബരചുംബി
Burj Kalifa ദുബായ് യുടെ അഭിമാനം..... മനുഷ്യനിര്‍മ്മിതമായ ലോകത്തിലെ ഏറ്റവും ഉയരം ഉള്ള കെട്ടിടം 828 മീ ആണ് ഉയരം. 553.3 മീ ഉയരം ഉണ്ടായിരുന്ന കാനഡയുടെ CN Towersഇനെ രണ്ടാം സ്ഥാനത്തേക്ക് ഇത് പിന്നിലാക്കി.
ആ ബില്‍ഡിംഗ് ഇന്റെ ഡിസൈന്‍ പനകളില്‍ കൂടി വരുത്താന്‍ ഒരു ചെറിയ ശ്രേമം നടത്തിയത്തിന്റെ അഫ്റ്റെര്‍ എഫ്ഫക്റ്റ് ആണ് ഈ ചിത്രം :)
11 comments:
നല്ലൊരു വ്യൂ പോയിന്റ്
kollatooooooooooooooo
ചിത്രം കൊള്ളാം.. നല്ല ആങ്കിള്‍... ഓള്‍ഡ് ടൌണില്‍ നിന്നാണോ എടുത്തത്?
നല്ല ആംഗിളില്‍ നിന്നുള്ള ചിത്രം.ആശംസകള്‍...
@ പൈങ്ങോടന്‍, @ nishad ,@ jimmy,@ krishnakumar കമന്റുകള്‍ക്കു നന്ദിട്ടോ
@ jimmy -ഞാന്‍ ഈ ചിത്രം ദുബായ് മാല്‍ഇന്റെ സൈഡ്ഇല്‍ നിന്ന് എടുത്തതാണ് .. ആ ബില്‍ഡിംഗ് ഇന്റെ ഡിസൈന്‍ പനകളില്‍ കൂടി വരുത്താന്‍ ഒരു ചെറിയ ശ്രേമം നടത്തിയതാണ് :)
brilliant angle.so people can easily understand how huge structure it is.Excellent effort to include that palm trees.
നല്ല ചിത്രം
valare nannaayi........
എന്റമ്മോ....അതിന്റെ മണ്ടെന്നെങ്ങാനും താഴെ വീണാല്‍ !!!
കൊള്ളാം.
Hi,
I keep coming to this website[url=http://www.weightrapidloss.com/lose-10-pounds-in-2-weeks-quick-weight-loss-tips].[/url]ranidv.blogspot.com really contains lot of useful information. I am sure due to busy scedules we really do not get time to care about our health. In plain english I must warn you that, you are not serious about your health. Research shows that nearly 50% of all United States adults are either fat or weighty[url=http://www.weightrapidloss.com/lose-10-pounds-in-2-weeks-quick-weight-loss-tips].[/url] Therefore if you're one of these people, you're not alone. Infact many among us need to lose 10 to 20 lbs once in a while to get sexy and perfect six pack abs. Now the question is how you are planning to have quick weight loss? Quick weight loss can be achived with little effort. You need to improve some of you daily habbits to achive weight loss in short span of time.
About me: I am webmaster of [url=http://www.weightrapidloss.com/lose-10-pounds-in-2-weeks-quick-weight-loss-tips]Quick weight loss tips[/url]. I am also mentor who can help you lose weight quickly. If you do not want to go under hard training program than you may also try [url=http://www.weightrapidloss.com/acai-berry-for-quick-weight-loss]Acai Berry[/url] or [url=http://www.weightrapidloss.com/colon-cleanse-for-weight-loss]Colon Cleansing[/url] for effortless weight loss.
Post a Comment