Thursday, November 25, 2010

Niagra Falls


എത്ര കണ്ടാലും മതി വരാത്ത നയാഗ്ര വെള്ളച്ചാട്ടം ...


ഈ വര്ഷം നടത്തിയ മെയിഡ് ഓഫ് ദി മിസ്റ്റ് യാത്രയില്‍ എടുത്ത ചിത്രം ..

6 comments:

ഭൂതത്താന്‍ November 26, 2010 at 1:16 AM  

മലനിരകളില്‍ ഇന്ന് പാല്‍ പതയുമായ് .......നല്ല പടം

sm sadique November 26, 2010 at 7:42 AM  

നയാഗ്രാ , വിസ്മയകരം നീ…….
മനോഹരീ നീ…………………….

Kamal Kassim November 26, 2010 at 8:16 AM  

good...!

Unknown November 26, 2010 at 10:52 AM  

nannayi !

krishnakumar513 November 27, 2010 at 12:03 AM  

നല്ല ചിത്രം.ഒപ്പം പഴയ നയാഗ്ര വിവരണവും വായിച്ചു.ആശംസകള്‍...

സാജിദ് ഈരാറ്റുപേട്ട February 16, 2011 at 6:08 AM  

നല്ല ചിത്രം... വെള്ളം ചാടുന്നതിന്റെ താഴെ ഉറുമ്പുപോലെ എന്തോ ഒന്ന് കാണുന്നുണ്ടല്ലോ. എന്താ അത് ?

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP