Wednesday, May 20, 2009

മാലാഖക്കും ദാരിദ്ര്യം

Photobucket
ഒരു ചാണ്‍ വയറിനായി ഏതൊക്കെ വേഷം കെട്ടലുകള്‍ . Toronto Dundas Square ഇലെ ഒരു ദൃശ്യം .കാലാവസ്ഥ 3 ഡിഗ്രി മാത്രമുള്ള ഒരു പ്രഭാതത്തിലാണ് മണിക്കൂറുകളോളം നീണ്ടു നിന്ന ഈ പ്രകടനം.

Photobucket

Thursday, May 14, 2009

ഒരു വൃദ്ധന്‍

   വൃക്ഷമേ നിനക്ക് നന്ദി ..
Rani's
വര്‍ഷങ്ങളായി തണലും ഭക്ഷണവും നല്‍കിയ എത്രയോ ജീവനുകളെ നിലനിര്‍ത്തിയ വൃക്ഷം ,അത് നിലം പോത്തിയിട്ടും മുറിച്ചു മാറ്റാതെ ഭംഗിയായി പരിപാലിക്കുന്നു .Toronto High Parkഇലെ ഒരു ദൃശ്യം.
Rani's

നമ്മുടെ കാടുകള്‍ വെട്ടി നശിപ്പിക്കുനവര്‍ക്ക് നേരെ ഒരു ചൂണ്ടു വിരളാണ് ഈ ചിത്രം .വിദേശ സംസ്കാരത്തെ കളിയാക്കുന്ന നമ്മള്‍ ഈ മനോഭാവം വിദേശികളില്‍ നിന്ന് പഠിക്കുക തന്നെ വേണം ..

Monday, May 11, 2009

കുടുംബസമേതം

Photobucket
മക്കളെ എങ്ങെനെയാണ് നീന്തുന്നത്... ഒരു നീന്തല്‍ പരിശീലനം,അച്ചനും അമ്മയും life guards ഉം

Friday, May 8, 2009

വര്‍ണ്ണം വിതറും ചില്ലകള്‍Photobucket
PhotobucketPhotobucket
PhotobucketPhotobucket


Photobucket


Photobucket


PhotobucketPhotobucket
Photobucket


Thursday, May 7, 2009

അണ്ണാറകണ്ണന്‍

Photobucket


കാലം മാറി കഥ മാറി ...
ഇവന്‍ കുറഞ്ഞ പുള്ളിയോന്നുമല്ല കേട്ടോ, ഇവന്‍ നാനില്‍ കുറഞ്ഞതൊന്നും കഴിക്കാറില്ല ... Toronto Allan Gardens ഇലെ ഒരു കാഴ്ച ..

Wednesday, May 6, 2009

ഒരു വിദൂരകാഴ്ച

Rani's

Tuesday, May 5, 2009

3D ചുവര്‍ചിത്രം

ഈ Trompe-l'oeil(To trick the eye) effect 3D ചുവര്‍ചിത്രം സ്ഥിതി ചെയുന്നത് Old Quebec cityഇലെ പ്രസിദ്ധമായ Cote de la Montagne എന്റെ ചെരുവിലാണ്‌.

rani's


Quebec ക്കിന്റെ 400 വര്‍ഷത്തെ ചരിത്രമാണ്‌ എവിടെ വരച്ചു വെച്ചിരിക്കുന്നത്‌ .ഈ ചുവര്‍ ചിത്രം ഒരു 5 നില കെട്ടിടത്തിന്റെ ചുവരിലാണ് ഈ കലാവിരുന്ന് .
rani's


ഒരു optical illusion effect ഉണ്ടാക്കുന്ന വിധത്തിലാണ് ഇതു ചിത്രീകരിചിട്ടുള്ളത് . Quebecകിലെ പല മഹാരഥന്‍മാരെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
rani's


വൈവിധ്യമാര്‍ന്ന ചുവര്‍ചിത്രങ്ങള്‍ ഇവിടുത്തെ ഒരു പ്രധാന ടൂറിസ്റ്റ് അട്ട്രക്ടഷന്‍സ് ആണ്. Old Quebec കിലെ പല ഭാഗങ്ങളിലും ഇതുപോലുള്ള ചുവര്‍ ചിത്രങ്ങള്‍ കാണാം
rani's

ബാക്കി വിവരങ്ങള്‍ മുഴുവന്‍ French ഇല്‍ ആണ് എഴുതി വെച്ചിരിക്കുനത് .
എന്റെ അത്ര Frenchല്‍ സ്റ്റാന്‍ഡേര്‍ഡ് അവര്‍ക്ക് ഇല്ലാത്തതുകൊണ്ട് ബാക്കി ഒന്നും എനിക്ക് മനസിലായില്ല ...
rani's

Monday, May 4, 2009

Free Hugs..


'ലോകത്ത് സ്നേഹം എന്ന വികാരത്തിന് ക്ഷാമം വന്നിരിക്കുന്നു ..അതെ അങ്ങനെ അങ്ങ് വിട്ടാല്‍ പറ്റുമോ ...'
എവിടെ പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ സ്നേഹം നിലനിര്‍ത്താന്‍ എത്ര പാടുപെടുന്നു എന്ന് നോക്കിക്കേ ..

അണ്ണന്‍ കുഞ്ഞിന്നു തന്നാല്‍ ആയതു ...Toronto Dundas Square ഇല്‍ സ്ഥിരം കാണുന്ന ഒരു കാഴ്ച ... ഇപ്പോഴും മധ്യ വയസരും അപ്പുപ്പന്‍ മാരും ആണ് സേവനം ചെയ്യുന്നത് ഈ പ്രാവിശ്യം സ്കൂള്‍ കുട്ടികള്‍ തന്നെ ഇതിനു മുന്‍കൈ എടുത്തുസ്നേഹത്തിന്റെ പുതിയ നിര്‍വചനവും കണ്ടു വണ്ടര്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു വിദ്വാന്‍ ഓടുന്നു ഫ്രീ ഹുഗ്സിന്നു വേണ്ടി ... ആത്മസംതൃപ്തിയോട് തിരിഞ്ഞു നോക്കുമ്പോള്‍ ദാ നില്‍ക്കുന്നു ഞങ്ങള്‍ 2 ആത്മാക്കള്‍ .. ഇഞ്ചി കടിച്ച കുരങ്ങനെറെ മുഖം ഫ്രീ ആയിട്ടു ഞങ്ങളും കണ്ടു. ഒരു ചമ്മിയ ചിരിയോടു ഇതു എന്റെ ഭാര്യയോടെ പറയല്ലേ പ്ലീസ് എന്നാ ഒരു ഫ്രീ അഭ്യര്‍തനെയും ... വെറുതെ ഒരു കുടുംബം തകര്‍ക്കേണ്ട എന്ന് കരുതിയും പിന്നെ ഫ്രീ ഒന്നും വിട്ടുകലയാത്ത ഇന്ത്യ ക്കരെന്റെ മനസും അറിയാവുന്ന കൊണ്ട് ഞങ്ങള്‍ അമ്മയാണെ അച്ഛന്‍ആണേ ആരോടും ക്ഷ, മ്മ മിണ്ടിയില്ല, ഞാന്‍ ഒരു പോസ്റ്റ്‌ ഇടുക മാത്രമേ ചെയ്തിട്ടുള്ളൂ ...Friday, May 1, 2009

മാനം തെളിഞ്ഞു, മനസുകളും

rani's

വസന്തത്തിന്‍റെ വരവേല്‍പ്പ് .. ഇനി ആഘോഷകാലം ...

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP