ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
8 comments:
നല്ല ഭംഗിയുള്ള ചിത്രം.
ഇതു നയാഗ്ര അല്ലെ?നയാഗ്രായുടെ കുറച്ച് ചിത്രങ്ങള്‍ കൂടി ദയവായി ചേര്‍ക്കൂ.ചെറിയ ഒരു വിവരണവും.
നന്ദി കൃഷ്ണ കുമാര്‍ .. ഇത് നയാഗ്ര തന്നെ .. ഒരു കൌതുകത്തിന് എടുത്ത ചിത്രം ആണിത്
ഇവിടെ ക്ലിക്ക് ചെയ്താല്‍ നയാഗ്രയിലെ മറ്റു വിശേഷങ്ങളിലേക്ക് പോകാം
nannayi
വളരെ നല്ല ചിത്രം. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
കൊള്ളാം.
നല്ല ചിത്രം, ചേച്ചീ
നല്ല ചിത്രം നയാഗ്രയുടെ ഭംഗി മനോഹരം തന്നെ.
വളരെ നല്ല ചിത്രം.
nalla chitram!
Post a Comment