ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
23 comments:
റാണി..
നാട്ടില്‍ പോയെന്നു തോന്നുന്നുവല്ലോ..
ഈ മനോഹരപാടങ്ങള്‍ നിലനില്‍ക്കുന്ന ഗ്രാമം ഏതാണ്??
സൂക്ഷിച്ചു വച്ചോ...
അല്ലെങ്കില്‍ ചിത്രം കൂടി കാണാന്‍ കിട്ടില്ല...
രാവിലെ തന്നെ നല്ലൊരു കണി
grama banghi kothippikkunnu!
iathu ethra kaalam ....vamshanaasam ennayirunnu hedding vendiyirunnathu
നയനമനോഹരമായ ചിത്രം, അഭിനന്ദനങ്ങൾ!
നല്ല ചിത്രം..ഇതു പോലെ ഒന്നു,ഇന്നു, ഞാനും തയ്യാറാക്കുന്ന സമയത്താണു ഇതു കണ്ടത്
നല്ല ചിത്രം..ഇതു പോലെ ഒന്നു,ഇന്നു, ഞാനും തയ്യാറാക്കുന്ന സമയത്താണു ഇതു കണ്ടത്
Nostalgic feelulla padam,good catch
Beautiful...
brings a lot of nostalgic memmories of our holy land..
പച്ച പുതച്ച പൂമുഖം ...സുന്ദരമീ കാഴ്ച ...
നല്ലത്, കണ്ട കാലം മറന്നു.
നല്ല ചിതം. വൈഡ് ആംഗിളില്‍ എടുത്താല്‍ കൂടുതല്‍ മനോഹരമായേനെ!!
പച്ച പരവതാനി വിരിച്ചിട്ട പോലെ ...
കണ്ടിട്ട് ഒരു കുട്ടനാട് ലുക്ക്...ആലപ്പുഴക്കാരിയാണോ?
ചിത്രം കൊള്ളാം കേട്ടോ
മനോഹരമായ ഗ്രാമം-നെല്‍ വയലുകളെ സംരക്ഷിച്ച ഗ്രാമം.
hai beatiful
ആദ്യമേ തന്നെ മറുപടി നല്കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുന്നു . രണ്ടു ആഴ്ചത്തേക്ക് നാട്ടില്‍ പോയിരിക്കുകയായിരുന്നു . അവിടെ നെറ്റ് ഇത്തിരി സ്ലോ ആയിരുന്നു .പിന്നെ നെറ്റിന്റെ മുന്‍പില്‍ ഇരിക്കാന്‍ സമയവും കിട്ടുന്നില്ലാരുന്നു..
എന്റെ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാവര്ക്കും നന്ദി ...
@ Hareesh - ഇത് ചെങ്ങനശ്ശേരിക്ക് അടുത്തുള്ള കിടങ്ങറ എന്നാ സ്ഥലം ആണ്.
@ കൊട്ടോട്ടിക്കാരന്‍ - അത് ശെരി തന്നേ ..
@ പുള്ളിപ്പുലി - നന്ദി
@ Ramanika - നന്ദിട്ടോ
@ Nanda- വളരെ ശെരി..ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു കഴ കാണണമെങ്കില്‍ കുട്ടനാട്ടില്‍ ചെല്ലണം ..അതും അപൂര്‍വ്വം സ്ഥലങ്ങളില്‍
@ sherrif,@ sajan ,@ Abdul ,
@ Shiva,@ punyalan - നന്ദി
@ krishnakumar - നന്ദി താങ്കളുടെ ബ്ലോഗ് ഞാന്‍ കണ്ടിരുന്നു .. നന്നായിട്ടുണ്ട്
@ ഭൂതത്താന്‍- നന്ദിട്ടോ
@ ത്രിശ്ശൂക്കാരന് ഇനി ഇതൊന്നും അധിക കാലം കാണാന്‍ കഴിയും എന്ന് തോന്നുന്നില്ല
@ വിഷ്ണു വൈഡ് ആംഗിളില്‍ ചിത്രം എടുത്തിരുന്നു ,അത് ഇനി ഒരിക്കല്‍ പോസ്റ്റ് ചെയ്യാം
@ രഘുനാഥന് - അതെ ഞാന്‍ ഒരു ആലപ്പുഴക്കാരിയാണ് .. ഈ ചിത്രം കുട്ടനാട് ഏരിയ തന്നേ
@ ജ്യോ - നന്ദിട്ടോ
@മഴമെഖങ്ങള്‍- നന്ദി എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു
ഇപ്പൊഴും ബാക്കിയായിട്ടുണ്ടോ...
കലക്കി
Post a Comment