ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
11 comments:
കൌതുകം ഉണരത്‌ന്നത്തിനോപ്പം...ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍...നന്നായിട്ടോ..
ഉദരനിമിത്തം ബഹുകൃത വേഷം.
:)
മാലാ‘ഹ’ ആണോ ?
ഖ അല്ലെ?
ഇങ്ങനെയും ഒരു ലോകമുണ്ടെന്ന് ഓര്‍ക്കുന്നവരാണ്, അതിനെക്കുറിച്ച് ഒരുനിമിഷമെങ്കിലും ചിന്തിക്കുന്നവരാണ് ലോകത്ത് ഏറ്റവും ഉന്നതര്‍...
കണ്ണനുണ്ണി,കൊട്ടോട്ടിക്കാരന്‍ നന്ദി.
അനില്‍ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി
‘ഒരു ഹൈടെക് യാചന......’
എല്ലായിടത്തും ഇതൊക്കെ ഉണ്ട് അല്ലേ?
(ഇപ്പോഴും ‘മാലാഖ’ ആയിട്ടില്ലാട്ടോ. മലഖ എന്നല്ലല്ലോ)
നാട്ടിലേയ്ക്ക് പോകുവാണല്ലേ? നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു
ഇത് ഒറിജിനല്‍ ആണോ!!!
പാവക്കുട്ടിയാന്നാ ഞാന്‍ വിചാരിച്ചത്...
dharalam aksharathetu undu ..
shariyakkanam tto
nalla picture
കഷ്ടം തന്നെ...
ശുഭയാത്ര....
:)
അവിടെയും ഇങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ട് അല്ലെ.
വീ കെ ജീവിതങ്ങള്‍ ഹൈടെക് ആയപ്പോള്‍ യാചനയും ഹൈടെക് ആകണ്ടേ..
ശ്രീ ,സൂത്രന്‍ നന്ദി ..ശ്രീ, സൂത്രന്‍ നാട്ടില്‍ പോകുന്നതിനു മുന്‍പ് വേഗത്തില്‍ പോസ്റ്റ് ചെയ്തതാണിത് ... അതുകൊണ്ട് ശെരിക്കും നോക്കാന്‍ പറ്റിയില്ല ..
ഹരീഷ് ഒറിജിനല്‍ തന്നെ..ഹരിശ്രീ,ഷാനവാസ് നന്ദി..
പ്രദീപ് നമ്മുടെ നാട്ടില്‍ ഉള്ളതില്‍ കൂടുതല്‍ യാചകര്‍ എവിടെയാണ് എന്ന് തോന്നുന്നു ... ഗവണ്മെന്റ് മാസം അവര്‍ക്ക് കൊടുക്കുന്ന ഡോളര്‍ ഉണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ ഒരു കുടുംബത്തിനു നന്നായി കഴിയാം . അന്നാലും നിര്‍ത്തില്ല അവര്‍ യാചന
Post a Comment