ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
7 comments:
എടാ മോനെ ...കണ്ണാ..
എന്താ അവിടെ പരിപാടി..
‘നാന’എന്നു പറഞ്ഞാൽ എന്താ സാധനം..?
ആശംസകൾ.
പിന്നെ... പഴയ കാലമാണോ?
:)
(ചിത്രം കലക്കീ ട്ടോ)
സുന്ദരന്‍ അണ്ണാന്‍!!!
ഇവനെന്താ പാക്കിസ്ഥാനി റൊട്ടിയാണോ തിന്നുന്നത്
ഈ അണ്ണാന്റെ പുറത്തു വരയൊന്നുമില്ലേ?
ഇവന്റെ മുതുകില്‍ ശ്രീരാമന്‍ തഴുകിയപ്പോള്‍ വന്ന വരകളില്ലല്ലോ ? :)
വീ കെ നാന്‍ ഒരു റൊട്ടിയാണ് അവനു nuts ഒന്നും വേണ്ട
ശ്രീ അതുശേരിയാണ് കാലം മാറിയില്ലേ?
Anil,kichu & chinnu, puli നന്ദി ..
പാവത്താൻ,നിരക്ഷരന്‍ ഇവന്‍ വിദേശിയാണ് ..നമ്മുടെ ശ്രീ രാമനുമായി ഒരു ബന്ധവും ഇല്ല എന്നാണ് തോന്നുന്നത് ..ഇവിടെ നമ്മുടെ നാട്ടില്‍ കാണുന്ന പോലത്തെ അണ്ണന്‍മാര്‍ വളരെ വിരളമാണ്
Post a Comment