ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
7 comments:
അതാരാ അകന്നു നിന്ന് സ്വൈര്യവിഹാരം തടസപ്പെടുത്തുന്നത്!!
പൂവാലനാ..
കൊള്ളാമല്ലോ
Annankunjine maramkayattam padippikkunno...!!!
കൊള്ളാം
അത് കലക്കി...:)
ഹരീഷിന്റെ ചോദ്യം ആവര്‍ത്തിക്കുന്നു :)
@ ഹരീഷ് ,നിരക്ഷരന്‍ -പൂവാലന്‍ ആകാന്‍ ചാന്‍സ് ഇല്ല, ഇവിടെ പൂലാവാന്‍മാര്‍ക്ക് വീട്ടുകാരെ കാട്ടിലും സ്വാതന്ത്ര്യം ഉണ്ട് ...
@ shree,arun ,ekalavyan നന്ദി
@ suresh :)
Post a Comment