ഒരു വൃദ്ധന്‍
വൃക്ഷമേ നിനക്ക് നന്ദി ..
വര്‍ഷങ്ങളായി തണലും ഭക്ഷണവും നല്‍കിയ എത്രയോ ജീവനുകളെ നിലനിര്‍ത്തിയ വൃക്ഷം ,അത് നിലം പോത്തിയിട്ടും മുറിച്ചു മാറ്റാതെ ഭംഗിയായി പരിപാലിക്കുന്നു .Toronto High Parkഇലെ ഒരു ദൃശ്യം.
നമ്മുടെ കാടുകള്‍ വെട്ടി നശിപ്പിക്കുനവര്‍ക്ക് നേരെ ഒരു ചൂണ്ടു വിരളാണ് ഈ ചിത്രം .വിദേശ സംസ്കാരത്തെ കളിയാക്കുന്ന നമ്മള്‍ ഈ മനോഭാവം വിദേശികളില്‍ നിന്ന് പഠിക്കുക തന്നെ വേണം ..
11 comments:
മനോഹരമായിട്ടുണ്ടുട്ടോ... ഒരര്‍ത്ഥത്തില്‍ കാലിക പ്രസക്തിയുള്ള ചിത്രം..
യ്യോ ! എന്തൊരു ഭംഗിയാ കാണാൻ.ഇതുണ്ടാക്കിയ ആൾ നല്ലൊരു കലാകാരൻ തന്നെ.ഈ ഫോട്ടോ ഇവിടെ പ്രസിദ്ധീകരിച്ചതിനു റാണിക്ക് നൂറു നന്ദി
ആഹാ
really beautiful!
വാഹ് റാണീ; റിയലി കണ്‍ഗ്രാറ്റ്സ്...
നല്ല പടം
റാണീ,
നന്നായിട്ടുണ്ട്,ഇങ്ങനെയുള്ള സംഭവങ്ങള്‍ പരിചയപ്പെടുത്തി തരുന്നതിന് നന്ദി.
നന്ദി റാണി
ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിനു.. ആന്ഗിലുകല് ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ റാണിയുടെ പടങ്ങള്‍ ഗംഭീരമാകും..
:) Good luck
really cogrates good one
വളരെ നന്നായിട്ടുണ്ട്...
:)
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
എല്ലാ ഭാവുകങ്ങളും....*
കണ്ണനുണ്ണി,കാന്താരിക്കുട്ടി,ശ്രീ,ramaniga,hareesh,puli,pradeep,saji,shree edama നന്ദി..
...പകല്‍കിനാവന്‍ ഉച്ച കഴിഞ്ഞു എടുത്ത ചിത്രമാണ് ..സുര്യ രെഷ്മികള്‍ കാരണം കറക്റ്റ് angelill എടുക്കാന്‍ പറ്റിയില്ല
Post a Comment