ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
12 comments:
(((ഠൊ))) ഒരു തേങ്ങ എന്റെ വക. നല്ല അടിപൊളി പടം
മാനം തെളിഞ്ഞു...
ഇനി ഉത്സവത്തിന്റെ കാലം.....
ആശംസകൾ...
അത് കലക്കി ഇത് കണ്ടപ്പോ എന്റെയും മനസ്സ് തെളിഞ്ഞു.നന്നായിരിക്കുന്നു ,ആത്മാര്‍ത്ഥമായ ആശംസകള്‍ .
ഒരു ഉത്സവ കാലം കൂടി പെരുമയിലേക്ക്
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം
നല്ല ചിത്രം....
:)
നല്ല ചിത്രം....
ആശംസകള്‍ !!!
:)
സുന്ദരം...
. ഇനി ആഘോഷകാലം ...
ഫോട്ടോ നന്നായിട്ടുണ്ട്. ശരിക്കും ആ തെളിമ ഫീല്‍ ചെയ്തു.
എന്റെ മനസ്സും തെളിഞ്ഞൂട്ടോ ഇതു കണ്ടപ്പോൾ :)
അസ്സലായിരിക്കുന്നു
പുള്ളി പുലി, V K,ഞാനും എന്‍റെ ലോകവും,പാവപ്പെട്ടവന്‍,Maramakri,ഹരിശ്രീ,hAnLLaLaTh,ramaniga,പി.സി. പ്രദീപ്,lakshmy നന്ദി ,എന്റെ മനസും തെളിഞ്ഞു...
Post a Comment