ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
9 comments:
wow...അടിപൊളി
Cute....!!!
നല്ല കൂട്ടുകാര്‍
കൊച്ചു സുന്ദരി.. :)
അടിപൊളി പൂമ്പാറ്റെ
...കൊള്ളാല്ലോ
കൊള്ളാം.
Hoooo..!
Nannayirikkunnuuu...!
കണ്ണനുണ്ണി,കുക്കു,Alsu,കാട്ടിപ്പരുത്തി,തോമ്മ, പ്രദീപ്,The Eye,hAnLLaLaTh,അനൂപ് thanks for yr comments...
Post a Comment