3D ചുവര്‍ചിത്രം
ഈ Trompe-l'oeil(To trick the eye) effect 3D ചുവര്‍ചിത്രം സ്ഥിതി ചെയുന്നത് Old Quebec cityഇലെ പ്രസിദ്ധമായ Cote de la Montagne എന്റെ ചെരുവിലാണ്.
Quebec ക്കിന്റെ 400 വര്‍ഷത്തെ ചരിത്രമാണ് എവിടെ വരച്ചു വെച്ചിരിക്കുന്നത് .ഈ ചുവര്‍ ചിത്രം ഒരു 5 നില കെട്ടിടത്തിന്റെ ചുവരിലാണ് ഈ കലാവിരുന്ന് .
ഒരു optical illusion effect ഉണ്ടാക്കുന്ന വിധത്തിലാണ് ഇതു ചിത്രീകരിചിട്ടുള്ളത് . Quebecകിലെ പല മഹാരഥന്‍മാരെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന ചുവര്‍ചിത്രങ്ങള്‍ ഇവിടുത്തെ ഒരു പ്രധാന ടൂറിസ്റ്റ് അട്ട്രക്ടഷന്‍സ് ആണ്. Old Quebec കിലെ പല ഭാഗങ്ങളിലും ഇതുപോലുള്ള ചുവര്‍ ചിത്രങ്ങള്‍ കാണാം
ബാക്കി വിവരങ്ങള്‍ മുഴുവന്‍ French ഇല്‍ ആണ് എഴുതി വെച്ചിരിക്കുനത് .
എന്റെ അത്ര Frenchല്‍ സ്റ്റാന്‍ഡേര്‍ഡ് അവര്‍ക്ക് ഇല്ലാത്തതുകൊണ്ട് ബാക്കി ഒന്നും എനിക്ക് മനസിലായില്ല ...
7 comments:
ഇന്‍ഫര്‍മേഷന്‍ നല്‍കാന്‍സഹായിക്കുന്ന ചിത്രങ്ങള്‍. കൊള്ളാം പക്ഷെ, മറ്റു പ്രത്യേകതകളൊന്നുമില്ലാത്ത ഫോട്ടോകള്‍. നിര്‍ജീവമായി എനിക്ക് തോനുന്നു.
Manoharam... valare nannayirikkunnu. Ashamsakal...!!!
മനോഹര ചിത്രങ്ങള്‍
റാണി നന്നായിരിക്കുന്നു ,പിന്നെ ഇന്‍റര്‍നെറ്റില്‍ ഒന്ന് തപ്പിയാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടില്ലേ അത് ആരു പണിതു (ശില്പി )പിന്നെ അന്നത്തെ സാഹചര്യം പണിത വര്ഷം
ആ കലാകാരനെ നമിച്ചു. ഞാനതു വഴി നടന്നിരുന്നേൽ ഒരു പക്ഷെ ആ മതിലേൽ പോയി കേറിയേനേ. ഫോട്ടൊ നന്നായിരിക്കുന്നു റാണി. ഇത് ഞാനെന്റെ പ്രൈവറ്റ് ശേഖരത്തിലേക്കെടുക്കുന്നു
realistic.........
enjoyed thoroughly........
sasneham,
anu
മനോഹരം...ഒരുപാട് നന്ദി...കേട്ടോ...
ഇതിവിടെ തന്നതിന്...
Post a Comment