ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
20 comments:
ഇതു സയാഹ്നത്തിലെടുത്തതല്ലേ..
നന്നായിരിക്കുനു, അഭിനന്ദനങ്ങള്‍..
ആഹാ, നല്ല മനോഹരമായ സ്ഥലം! നല്ല ചിത്രവും... :)
നല്ല സ്ഥലം... വെറുതെ പോയിരിക്കുവാന്‍ തോന്നുന്നു.
കലക്കി നല്ലൊരു ഫീല്‍ ഉണ്ട് ഈ പടത്തിന്
ഈ layout മൊത്തത്തില്‍ ഒന്ന് അഴിച്ചു പണിയാനുണ്ട് ട്ടാ
ഗ്ര്8
വാഹ്..
മനോഹരം !
ഇത് ഫോട്ടോ തന്നെയോ?
photo manoharamayittundu
kollam
അമ്മൊ...ടെറിഫിക്....
അടിപൊളി സ്ഥലം ..നല്ല ചിത്രവും
:)
നല്ല ടോണ്‍, അതോണ്ട് തന്നെ നല്ല പടം
എനിക്ക് അസൂയ തോന്നുണ്ട് കേട്ടോ ,:-)
ആശംസകള്‍ .
ഭൂമി എത്ര മനോഹരിയാണ് ല്ലേ !
ഇത്രേയേറെ നമ്മെ കൊതിപ്പിക്കാന്‍ എങ്ങനെ കഴിയുന്നു
നല്ല പടം
കൊള്ളാം..വരച്ചത് പോലെയുണ്ട്...
COLOUR CONTRAST....!
വൌ!! അതിമനോഹരം
അതിമനോഹരം....!
ഹരീഷ് ,ശ്രീ ,Prayan, പുള്ളിപുലി , കവിത ഷെറില്‍ , അനില്‍ ,പി.സി. പ്രദീപ്, എം.സിങ് , സൂത്രന്‍ , ഗോപിക് ,കുക്കു,നൊമാദ് ,ഞാനും എന്‍റെ ലോകവും,പാവപ്പെട്ടവന്‍,വല്യമ്മായി , hAnLLaLaTh, The Eye,lakshmy,അഗ്രജന്‍ നന്ദി എന്റെ വര്‍ണ്ണ കാഴ്ചകള്‍ കാണാന്‍ എത്തിയതിനു
പുള്ളിപുലി layout മാറ്റിയിട്ടുണ്ട് അഭിപ്രായം പറയുമല്ലോ ..
Post a Comment