Thursday, April 16, 2009

Bonsai Collection

എന്‍റെ ബോണ്‍സായ് കളക്ഷന്‍സ് ...ഈ ചിത്രങ്ങള്‍ ഞാന്‍ Montrel Botanical Gardenഇല്‍ നിന്നു എടുത്തതാണ് ..100ഇല്‍ പരം variety ബോണ്‍സായ്കള്‍ ഉണ്ട് അവിടെ .പലതിനും 100 വര്‍ഷങ്ങളില്‍ കൂടുതല്‍ കാലപ്പഴക്കം ഉണ്ട്.



ഇതിന്‍റെ പേര്‍ Japanese Mapple Tree എന്നാണ് ...






























6 comments:

ശ്രീ April 16, 2009 at 6:05 PM  

ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്.

പക്ഷേ, വളര്‍ച്ച മുരടിപ്പിച്ച് ഇവ വളര്‍ത്തുന്ന രീതിയെ പ്രോത്സാഹിപ്പിയ്ക്കാമോ എന്നറിയില്ല.

ഹരീഷ് തൊടുപുഴ April 17, 2009 at 5:54 PM  

ചിത്രങ്ങള്‍ക്ക് നന്ദി..

Jayasree Lakshmy Kumar April 18, 2009 at 9:07 AM  

ഹൊ! മുതുമുത്തശ്ശന്മാരും മുത്തശ്ശികളും. പക്ഷെ കാണാൻ എന്തൊരു ഭംഗിയാ!

The Eye April 18, 2009 at 9:49 AM  

Very nice.....


Congrats..!

Anil cheleri kumaran April 19, 2009 at 2:41 AM  

ഹോ... അസൂയ തോന്നുന്നു..

Rani April 22, 2009 at 2:08 PM  

Hareesh ,Lakshmy, The Eye,Kumaran നന്ദി ....
Shree താങ്കളോട് ഞാനും യോജിക്കുന്നു ...എന്നാലും ഇതും ഒരു കലയല്ലേ...

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP