Blue Butterfly
ഈ ചിത്രശലഭത്തിന്റെ പേര് Blue Butterfly എന്നാണ്.Amazon കാടുകളില്‍ കാണപ്പെടാറുള്ള Morpho വര്‍ഗ്ഗത്തില്‍ പെട്ട ചിത്രശലഭം ആണിത് .
80 ഇല്‍ പരം തരങ്ങളില്‍ ഇവ കാണപെടുന്നു.' The blue diamond of the virgin forest' എന്നാണ് ഇവയെ വിശേഷിപ്പിചിട്ടുളത് . ഇതിന്റെ ലൈഫ് സൈക്കിള്‍ ഏകദേശം 137ദിവസങ്ങള്‍ മാത്രമേ ഉള്ളു .ചിറകുകള്‍ 7 inchകളോളം വിടര്‍ത്താന്‍ പ്രായപൂര്‍ത്തിയായ ചിത്രശലഭത്തിനു പറ്റും .ഇതിന്റെ ചിറകുകള്‍ ആഭരണ നിര്‍മ്മാണത്തിനും കരകൌശലങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട് .
ഇവര്‍ ചില്ലറകാര്‍ ഒന്നുമല്ല കേട്ടോ ..
Academy Award winnerആയ William Hurt നായകനായ The Blue Butterfly എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ഈ സുന്ദരനാണ്.
ഈ ചിത്രം ഞാന്‍ Montreal Botanical Garden ഇല്‍ നിന്ന് എടുത്തതാണ്
4 comments:
റാണീ;
ചിത്രത്തിലെ നായകന്‍ ഔട്ട് ഓഫ് ഫോക്കസിലാണേ..
വര്‍ണ്ണപ്പൊലിമനിറഞ്ഞ ചിത്രശലഭങ്ങള്‍ എന്നും എന്റെ വീക്ക്നെസ്സ് ആണ്. ദൈവം എങ്ങനെ ഇത്ര സുന്ദരമായി ഇവയെ സൃഷ്ട്ടിച്ചെടുത്തു എന്നു കരുതി ഞാനത്ഭുതപ്പെടാറുണ്ട്.
ഹരീഷേ ഈ ഫോട്ടോ എടുക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ.. ഇവര്‍ ഭയങ്കര ജാടക്കാര്‍ അണു ക്യാമറ കാണുമ്പൊള്‍ പറന്നുകളയും..
ഈ ചിത്രം ഞാനെടുത്തോട്ടെ?
ഹൌ... എന്താ അവന്റെ എടുപ്പ്... ഈ ശലഭങളുടെ ഫാട്ടം ഞാനും എടുക്കാന്‍ നോക്കിയിട്ടുണ്ട്... നല്ല സൂം ലെന്‍സ് ഇല്ലങ്കില്‍ ബുദ്ധിക്ക് മുട്ട് തന്നെ...
Post a Comment