ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
8 comments:
റാണീസേ;
ഇതെവിടെയാന്നു കൂടി പറഞ്ഞു തായോ...
നല്ല ആകാശം...
ഹരീഷ് ഇതു ഖുഎബെക് ലേക്ക് പോകുന്ന വഴിയാണ്
ithaanu Rembrandt aakasham alle..?
kollatto..
ഒന്നൂടെ സൂം ചെയ്തു പിടിക്കാമായിരുന്നു ,ആ മരങ്ങളെ നോക്കി
മനോഹരം!
good snap
Hareesh,Lekshmi,Kumaran,Shiva thanks for yr support..
the man to walk with - Rembrandt ആകാശം ആണോ എന്ന് ഉറപ്പില്ല , മേഘങ്ങളുടെ shades ഇന് ഏതോ ഒരു സാമ്യം അത്ര മാത്രം ...അല്ലാതെ rembrandt ശൈലിയില്‍ ഫോട്ടോസ് എടുക്കാന്‍ മാത്രം ഞാന്‍ ആളായില്ല മാഷേ ..
ഞാനും എന്‍റെ ലോകവും- car ഒന്ന് slow ചെയ്ത നേരം നോക്കി കിട്ടിയ angle ഇല്‍ എടുത്തതാണ്
Post a Comment