ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
9 comments:
ഈ ഫൊട്ടൊക്കുമുണ്ടൊരു വശ്യത..
ആദ്യമായാണ് ഇവിടെ.. ഈ ചിത്രം ഒത്തിരി ഇഷ്ടമായി .. ആശംസകള്‍..
ഉവ്വ്. മനോഹരം !
തെളിഞ്ഞ നീലാകാശത്തിന്‍ കീഴെ കുളിരുന്ന കാഴ്ച
ഇഷ്ടമായി .. ആശംസകള്‍..
kuliraadunnu maanath ..photyilum
Nice
പ്രതീക്ഷകള്‍ വാനോളം!
മനോഹരം
Post a Comment