Mom's touch..always
11 years ago
Papillon Cobra അല്ലെങ്കില്‍ Attacus Atlas എന്ന് അറിയപ്പെടുന്ന ചിത്രശലഭം ആണിത് .
ചിറകുകള്‍ 15-25 inch കളോളം വിടര്‍ത്താന്‍ പ്രായപൂര്‍ത്തിയായ ചിത്രശലഭത്തിനു പറ്റും
Posted by Rani at 2:49 PM
Labels: Butterflies
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
4 comments:
റാണീ, ഇതൊക്കെ എങ്ങനെ കിട്ടുന്നു!!!
ആശംസകള്‍ ഉണ്ട്ട്ടോ...
കൊള്ളാം, മനോഹരം. പൂമ്പാറ്റകളുടെ പിന്നാലെ പാഞ്ഞ കുട്ടിക്കാലത്തെ ഓര്‍മിപ്പിച്ചതിന് നന്ദി.
ഹരീഷ് എവിടെ പോയാലും എന്റെ കയ്യില്‍ ക്യാമറ ഉണ്ടാകും .ഒരിക്കല്‍ ക്യാമറ മറന്നതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല .. പിന്നെ ദൈവനുഗ്രഹം കൊണ്ട് ക്ലിക്ക്ക്കുനതൊക്കെ തെളിയാറുണ്ട് ..
നന്ദി കറുമ്പന്‍
ഇതും കൊള്ളാം.
Post a Comment