Friday, December 25, 2009

Crystal Wish Tree



ഇത് Swarovski Crystal Wish Tree. Toronto Eaton center എന്നാ ഷോപ്പിംഗ്‌ മാള്‍ഇല്‍ പ്രദര്‍ശി പ്പിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ ആണിത് .35 അടി ഉയരത്തില്‍ 20,000 crystalലുകള്‍ ഉപയോഗിച്ചാണ്‌ ഇത് അലങ്കരിചിരിക്കുന്നത് .Children’s Wish Foundation of Canada യുടെ ധനശേഖരണത്തിനു വേണ്ടിയാണ് ഇത് പ്രേദര്‍ശി പ്പിച്ചിരിക്കുന്നത് . മുകളില്‍ വെച്ചിരിക്കുന്ന നക്ഷത്രത്തെ നോക്കി എന്താഗ്രഹിച്ചാലും നടക്കും എന്നാണ് പറയുന്നത് .. ചുമ്മാ .....

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

12 comments:

Rani December 25, 2009 at 9:59 AM  

എല്ലാവര്ക്കും ഞങ്ങളുടെ ക്രിസ്മസ്-പുതുവത്സര ആശംസകള്‍ ..

Unknown December 25, 2009 at 10:30 AM  

ആ\ശംസകൾ

Unknown December 25, 2009 at 11:34 AM  

happy x mas

krishnakumar513 December 25, 2009 at 8:30 PM  

നല്ല ഫോട്ടോ....ആശംസകള്‍

ഭൂതത്താന്‍ December 26, 2009 at 4:15 AM  

കൊള്ളാം ട്രീ

ഓ.ടോ. ആ നക്ഷത്രം നോക്കി വല്ല കാര്യവും ആഗ്രഹിച്ചോ റാണി ..ഒരു നിരാശ

Unknown December 26, 2009 at 1:46 PM  

റാണി എന്തായാലും സുപ്പറായി....ഈ നാടകക്കാരന്റെ ഹാപ്പി ക്രിസ്തുമസ്സും ഹാപ്പി ന്യൂ ഇയറും..നേരുന്നു.

Unknown December 26, 2009 at 10:44 PM  

കൊള്ളാം ഈ ക്രിസ്മസ്‌ കാഴ്ച...

Seek My Face December 27, 2009 at 6:01 AM  

നല്ല ചിത്രം ...

siva // ശിവ December 27, 2009 at 9:13 PM  

നല്ല കാഴ്ച

രഘുനാഥന്‍ December 28, 2009 at 9:57 PM  

മനോഹരം

Anonymous December 30, 2009 at 6:39 PM  

എന്റെ ക്ഷേമവും, ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ .....

Mohanam December 31, 2009 at 10:30 PM  

പൂതുവത്സരാശംസകൾ

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP