Monday, August 10, 2009

A Summer Flower

rani's

19 comments:

ചാണക്യന്‍ August 10, 2009 at 9:48 AM  

ചിത്രം നന്നായി...

Unknown August 10, 2009 at 9:50 AM  

നന്നായിരിക്കുന്നു റാണി

അരുണ്‍ കരിമുട്ടം August 10, 2009 at 10:33 AM  

നന്നായിരിക്കുന്നു
:)

പൈങ്ങോടന്‍ August 10, 2009 at 10:34 AM  

കൈ ഒന്നു വിറച്ചോ പടം എടുത്തപ്പോ?

അല്ലെങ്കില്‍ എനിക്ക് തോന്നിയതോ?

Unknown August 10, 2009 at 10:39 AM  

നന്നായിരിക്കുന്നു റാണി

Unknown August 10, 2009 at 12:03 PM  

നല്ല പടം

ഒരു നുറുങ്ങ് August 10, 2009 at 6:59 PM  

ഹായ്,ഹയ്....റാണി,

ഈ കൊച്ചു വെളുപ്പാന്‍ കാലത്തു നിങ്ങള്‍ പകര്‍ത്തിയ
പൂവിനു സുഗന്ധം വീശുന്നല്ലോ..ഹാ,എന്തൊരു
പരിമളമിതിനു ?
ഈ പൂവിനു ജന്മമിട്ട തമ്പുരാന്‍ തന്നെ മാനത്തു അദ്ഭുതപ്പെടുന്നുണ്ടാവുമോ...ഇതിനെ യാരിത്ര
ഭംഗിയില്‍ പകര്‍ന്നു നല്‍കിയെന്ന് ?
നന്ദി... ഇനിയും കാണിച്ചു കൊണ്ടേയിരിക്കുക
റാണിയുടെ ഈ മാജിക്...
ഭര്‍താവിനോട് പറയൂ , കൊച്ചുമോള്‍ കൈകാര്യം
ചെയ്താലൊന്നും പൊളിഞ്ഞു പോവാത്ത ഒരു മുന്തിയ
ഒരെണ്ണം സംഘടിപ്പിച്ചു തരാന്‍....

ശ്രീ August 10, 2009 at 8:23 PM  

നല്ല ചിത്രം!

Unknown August 10, 2009 at 10:48 PM  

വര്‍ണ്ണകാഴ്ച ....

അപ്പു ആദ്യാക്ഷരി August 11, 2009 at 3:42 AM  

നല്ല ചിത്രമാണ് സംശയമില്ല.
എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ഒരു ചെറിയ സ്റ്റെപ് താഴേക്ക് കുറയ്ക്കാം വേണമെങ്കില്‍.

smitha adharsh August 11, 2009 at 4:21 AM  

നല്ല ചുവപ്പ്...

വീകെ August 11, 2009 at 4:55 AM  

പ്രകൃതി നീ എത്ര സുന്ദരി...!!

siva // ശിവ August 11, 2009 at 4:56 AM  

സുന്ദരം ഈ പൂക്കള്‍...

Jayasree Lakshmy Kumar August 11, 2009 at 11:39 AM  

മനോഹരം !!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് August 11, 2009 at 10:48 PM  

ഷാര്‍പ്പനസ്സ് കുറച്ചൂടി അകാമാരുന്നു..!

..എന്റെ പെന്‍സിലിന്റെയാണേട്ടോ.. :)

എല്ലാ പടങ്ങളും കണ്ടു,,നന്നായി

The Eye August 12, 2009 at 2:03 AM  

നന്നായിരിക്കുന്നു.........!!!!!!!!!


:)))

jyo.mds August 13, 2009 at 10:43 PM  

കണ്ണിനു കുളുര്‍മ്മ പകരുന്ന ചിത്രം

Mohanam August 14, 2009 at 11:34 AM  

എനിക്കു തോന്നിയത്‌ ഇതൊന്നുമല്ല, ആ പൂവിനെ ആ ചെറിയ തണ്ട്‌ എങ്ങനെ താങ്ങി നിര്‍ത്തുന്നു...

Sureshkumar Punjhayil August 17, 2009 at 5:32 AM  

Manoharamaya kazcha...!
Ashamsakal...!!!

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP