Friday, August 7, 2009

ശലഭം

rani's

9 comments:

കണ്ണനുണ്ണി August 7, 2009 at 9:08 PM  

നല്ല ഭംഗിയുണ്ട് ട്ടോ

കുക്കു.. August 7, 2009 at 10:05 PM  

nice...
:)

Seek My Face August 8, 2009 at 2:59 AM  

nicee......

Mohanam August 8, 2009 at 5:35 AM  

ഫോക്കസ്സില്‍ ആയത്‌ തടി ആണല്ലോ.. ശ്രദ്ധിക്കുമല്ലോ/

Unknown August 8, 2009 at 6:32 AM  

കൊള്ളാം.

deepz August 8, 2009 at 1:52 PM  

beautiful...........

subies August 9, 2009 at 4:16 AM  

കാഴ്ചകള്‍ ഭംഗിയായി...ഫോടോഗ്രാഫി ഒരു വട്ടല്ല...
എന്തും ഏതും ലോകത്തിലെ .....ഫോടോഗ്രാഫിക്‌ വിഷയങ്ങള്‍
കൂടുതല്‍ പ്രതീക്ഷിക്കുന്നു....അമേരിക്കന്‍ ചിത്രങ്ങള്‍ നന്നായി...
സുബി.....

Unknown August 9, 2009 at 11:12 AM  

പൂമ്പാറ്റകളെ ഇഷ്ടപെടാത്ത ആരാ ഉള്ളെ അല്ലെ

അപ്പു ആദ്യാക്ഷരി August 11, 2009 at 3:34 AM  

ഫോക്കസിലായത് പൂമ്പാറ്റയായിരുന്നെങ്കില്‍ എന്തുഭംഗിയായേനേ.

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP