ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
12 comments:
നല്ല ചിത്രം
wow...superb
സുന്ദരന്‍ മാക്രോ...
കൊള്ളാം, തണ്ട് കുറച്ചുകൂടി നീളത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒന്നുകൂടി നന്നാകുമായിരുന്നെന്നു തോന്നുന്നു.
വളരെ നന്നായിട്ടോ...
ടുലിപ് ഞാന്‍ ഇന്ന് വരെ നേരിട്ട് കണ്ടിടില്യ ...ഇത്ര ക്യൂട്ട് ആണല്ലേ
Gud. ... nice picture
കൊള്ളാട്ടോ
Great Shot
താഴെ മറ്റൊരു ടുളിപ്പ് പുഷ്പ്പം :)
Iniyum pookkal viriyatte... Manoharam, Ashamsakal...!!!
nice picture...
@ shree,യൂസുഫ്പ,shiva,വശംവദൻ, kannanunni,suthran,arun,puli,sureshkumar,kukku നന്ദി എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന്..
@നിരക്ഷരന്‍ :)
@ ekalavyan നന്ദി അടുത്ത ചിത്രങ്ങളില്‍ കൂടുതല്‍ ശ്രര്ധിക്കാം
Post a Comment