ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
14 comments:
പുതിയ കാമെറാ വാങ്ങിച്ചോ റാണീ..
ആഹാ
Nice picture
ഹൊ..
എന്തൊരു തണുപ്പ്...:)
cool snap......wd
മഞ്ഞുകാലം ഇത്ര മനോഹരമാണോ?
:)
നന്നായിരിക്കുന്നു റാണീ.
@ ഹരീഷ് ക്യാമറ വാങ്ങിയ സമയത്ത് എടുത്തതാണ് ഈ ചിത്രം
shree,vashamvadan,kunjayi,kannanunni,arun ,lekshmy നന്ദി
റാണീ ലേബൽ കൊടുക്കുമ്പോൾ കാനഡ എന്നതിന്റെ കൂടെ ഫോട്ടോ എന്നു കൂടി കൊടുക്കൂ എന്നാലെ ചിന്തയിൽ ഫോട്ടൊ കാറ്റഗറിയിൽ വരുകയുള്ളൂ
നല്ല ചിത്രം
സജി
wow beutiful!!!!!!!!!!!!!!!!!!
റാണി ചേച്ചി....സൂപ്പര്‍..!!
:)
ഈ മഞ്ഞുകാലം എന്നെ ഒരുപാട് കൊതിപ്പിക്കാറുണ്ട്...
Beautiful :-)
നന്ദി സജി ,ഫോട്ടോ ലേബല്‍ കൊടുത്തിട്ടും ഇപ്പോഴും Uncategorizedല്‍ തന്നേ ...
unnimol,kukku nikki,patchikutty നന്ദി എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു
Post a Comment