ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
7 comments:
നല്ല പടം,കുറച്ചു contrast കുറവുണ്ട്.ഇങ്ങനത്തെ പടങ്ങള്‍ എടുക്കുമ്പോള്‍ subject ന്റെ ബാക്ക് സൈഡ് ബ്ലര്‍ ആക്കാന്‍ ശ്രമിച്ചാല്‍ പാടത്തിന്നു കൂട്ടല്‍ ബംഗി കിട്ടും
sharikkum kothi varanundu pic kandittu...valare nannayittto
എന്തു ഭംഗിയാ കാണാന്‍!
ഷമീരിന്റെ കമന്റിനോട് ഞാനും യോജിക്കുന്നു.
ഹാ കുസുമമേ മനോഹരം
എനിയ്ക്കിഷ്ടപ്പെട്ടു...
ഒരു നാടന്‍ ചിത്രം...
ഷമീര്‍,പ്രദീപ് നന്ദി ,അടുത്ത പടങ്ങള്‍ കുറെ കൂടി നന്നാക്കാന്‍ ശ്രേമിക്കം
കണ്ണനുണ്ണി ,ടിപിസ്റ്റ്,പാവപ്പെട്ടവന്‍ നന്ദി
കൊട്ടോട്ടിക്കാരന്‍ ഒരു നാടന്‍ ലുക്ക് ഉണ്ടെങ്കിലും ആളു വിദേശിയാണ് കേട്ടോ
Post a Comment