ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
19 comments:
never:(
സത്യം....
:)
നാട്ടിലെത്തിയല്ലേ!!
ശരി തന്നെ... തണുക്കുന്നു
:)
മനോഹരം അഭിനന്ദനങ്ങള്‍
ഇല്ല ഞാനും സമ്മതിക്കുന്നു
സംഹാര താണ്ഡവം ആടാന്‍ തുടങ്ങുന്നത് വരെ മഴയെ എനിക്കിഷ്ടമാണ്
manoharam
സത്യാണ് ട്ടോ...കൊതിയാകുന്നു കണ്ടിട്ട്
cool
I miss it :(((
Alsu,സഹ്യന്‍,കൊട്ടോട്ടിക്കാരന്‍,ഹരീഷ് ,Shree,Pullipuli,വരവൂരാൻ,മാറുന്ന മലയാളി,Itzme,കണ്ണനുണ്ണി.Kavitha Sheril,lekshmy നന്ദി... ഹരീഷ് നാട്ടില്‍ 3ആഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളു
Nalla photo aayittundu
its raining
മഴ എനിക്ക് ഇഷ്ടമാണ്..അതിന്റെ എല്ലാ ഭാവത്തിലും... മനോഹരമായ ചിത്രം...
അല്ല ഇതു എതു പുഴ ആണു
Raman,നൊമാദ് ,Deepz, Saji നന്ദി.... Saji ഇതു പമ്പാ നദി യാണ്
ഈ മരുഭൂമിയിലെ പൊള്ളുന്ന ചൂടിലും ചിത്രം കണ്ടപ്പോള്‍ കുളിര് തോന്നി, മനോഹരമായ ചിത്രം, ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു, നന്ദി
Post a Comment