പ്രിയപ്പെട്ട അച്ഛന് ...
കാറ്റും കോളും നിറഞ്ഞ ജീവിത യാത്രയില്‍ എന്നും താങ്ങായി തണലായി കരുത്തായി വഴികാട്ടിയായി നമ്മുടെ കൈ മാറോടു ചേര്‍ത്തണച്ചു തളരരുത് എന്നും ഏതിനും ഞാന്‍ കൂടെയുണ്ട് എന്ന് ശക്തി തരുന്ന വരദാനം ആണ് അച്ഛന്‍ . അച്ഛനെ ഓര്‍ക്കാനും സ്നേഹിക്കാനും നമുക്ക് പ്രതേക ദിനം ഒന്നും വേണ്ടാ , എന്നിരുന്നാലും ഈ Fathers dayയില്‍ എന്റെ പ്രിയപ്പെട്ട അച്ഛന്‍നേയും ലോകത്തിലെ എല്ലാ അച്ഛന്‍മാരേയും ഞാന്‍ പ്രണമിക്കുന്നു...
ദീപയുടെ ഒരു നല്ല കവിത ഇവിടെ
8 comments:
നല്ല പടം,ആംഗിള്‍. ഇതെവിടാ സ്ഥലം . ?
നൊമാദ്, ഇതു കാനഡയിലുള്ള ഖാന്യോന്‍ എന്ന വെള്ളച്ചാട്ടം ആണ്
ഗംഭീര പടം. പിശക് ആംഗിള്‍.
ആംഗിളൊക്കെ അവിടെ നില്‍ക്കട്ടെ
ചിത്രം മനോഹരം
അനുവാദമൊന്നും ചോദിക്കുന്നില്ല
ഒരു പകര്‍പ്പെടുക്കുന്നു...
പുലി എന്റെ മോള്‍ അവിടെ നിന്ന് മാറുന്നതിനു മുന്‍പ് വേഗത്തില്‍ എടുത്തതാണ് . ആംഗിള്‍ ഒന്നും നോക്കിയില്ല ,ഞാന്‍ പുലിയല്ല കേട്ടോ .
കൊട്ടോട്ടിക്കാരന്‍ നന്ദി ..പകര്‍പ്പവകാശം ഇല്ല ..
വെള്ളത്തിന്റെ രൗദ്രഭാവം കാണിക്കുന്ന ചിത്രം വളരെ വളരെ നന്നായിട്ടുണ്ട്.
ആശംസകൾ. & ഹാപ്പി ഫാദേഴ്സ് ഡേയ്സ്
നല്ല പടം..ഇഷ്ടായി ആ നനവ്,തണുപ്പ്..
ishtaayiii !!!
Post a Comment