Friday, June 19, 2009

പ്രിയപ്പെട്ട അച്ഛന് ...

rani's


കാറ്റും കോളും നിറഞ്ഞ ജീവിത യാത്രയില്‍ എന്നും താങ്ങായി തണലായി കരുത്തായി വഴികാട്ടിയായി നമ്മുടെ കൈ മാറോടു ചേര്‍ത്തണച്ചു തളരരുത് എന്നും ഏതിനും ഞാന്‍ കൂടെയുണ്ട് എന്ന് ശക്തി തരുന്ന വരദാനം ആണ് അച്ഛന്‍ . അച്ഛനെ ഓര്‍ക്കാനും സ്നേഹിക്കാനും നമുക്ക് പ്രതേക ദിനം ഒന്നും വേണ്ടാ , എന്നിരുന്നാലും ഈ Fathers dayയില്‍ എന്റെ പ്രിയപ്പെട്ട അച്ഛന്‍നേയും ലോകത്തിലെ എല്ലാ അച്ഛന്‍മാരേയും ഞാന്‍ പ്രണമിക്കുന്നു...


ദീപയുടെ ഒരു നല്ല കവിത ഇവിടെ  
 

8 comments:

aneeshans June 20, 2009 at 2:51 AM  

നല്ല പടം,ആംഗിള്‍. ഇതെവിടാ സ്ഥലം . ?

Rani June 20, 2009 at 5:31 AM  

നൊമാദ്, ഇതു കാനഡയിലുള്ള ഖാന്യോന്‍ എന്ന വെള്ളച്ചാട്ടം ആണ്

Unknown June 21, 2009 at 3:19 AM  

ഗംഭീര പടം. പിശക് ആംഗിള്‍.

Sabu Kottotty June 21, 2009 at 7:57 PM  

ആംഗിളൊക്കെ അവിടെ നില്‍ക്കട്ടെ
ചിത്രം മനോഹരം
അനുവാദമൊന്നും ചോദിക്കുന്നില്ല
ഒരു പകര്‍പ്പെടുക്കുന്നു...

Rani June 21, 2009 at 8:16 PM  

പുലി എന്റെ മോള്‍ അവിടെ നിന്ന് മാറുന്നതിനു മുന്‍പ് വേഗത്തില്‍ എടുത്തതാണ് . ആംഗിള്‍ ഒന്നും നോക്കിയില്ല ,ഞാന്‍ പുലിയല്ല കേട്ടോ .
കൊട്ടോട്ടിക്കാരന്‍ നന്ദി ..പകര്‍പ്പവകാശം ഇല്ല ..

വശംവദൻ June 22, 2009 at 2:20 AM  

വെള്ളത്തിന്റെ രൗദ്രഭാവം കാണിക്കുന്ന ചിത്രം വളരെ വളരെ നന്നായിട്ടുണ്ട്‌.

ആശംസകൾ. & ഹാപ്പി ഫാദേഴ്സ്‌ ഡേയ്സ്‌

Junaiths June 22, 2009 at 3:55 AM  

നല്ല പടം..ഇഷ്ടായി ആ നനവ്,തണുപ്പ്‌..

VEERU June 22, 2009 at 8:55 AM  

ishtaayiii !!!

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP