Thursday, May 14, 2009

ഒരു വൃദ്ധന്‍

   വൃക്ഷമേ നിനക്ക് നന്ദി ..
Rani's
വര്‍ഷങ്ങളായി തണലും ഭക്ഷണവും നല്‍കിയ എത്രയോ ജീവനുകളെ നിലനിര്‍ത്തിയ വൃക്ഷം ,അത് നിലം പോത്തിയിട്ടും മുറിച്ചു മാറ്റാതെ ഭംഗിയായി പരിപാലിക്കുന്നു .Toronto High Parkഇലെ ഒരു ദൃശ്യം.
Rani's

നമ്മുടെ കാടുകള്‍ വെട്ടി നശിപ്പിക്കുനവര്‍ക്ക് നേരെ ഒരു ചൂണ്ടു വിരളാണ് ഈ ചിത്രം .വിദേശ സംസ്കാരത്തെ കളിയാക്കുന്ന നമ്മള്‍ ഈ മനോഭാവം വിദേശികളില്‍ നിന്ന് പഠിക്കുക തന്നെ വേണം ..

11 comments:

കണ്ണനുണ്ണി May 14, 2009 at 6:10 AM  

മനോഹരമായിട്ടുണ്ടുട്ടോ... ഒരര്‍ത്ഥത്തില്‍ കാലിക പ്രസക്തിയുള്ള ചിത്രം..

ജിജ സുബ്രഹ്മണ്യൻ May 14, 2009 at 6:35 AM  

യ്യോ ! എന്തൊരു ഭംഗിയാ കാണാൻ.ഇതുണ്ടാക്കിയ ആൾ നല്ലൊരു കലാകാരൻ തന്നെ.ഈ ഫോട്ടോ ഇവിടെ പ്രസിദ്ധീകരിച്ചതിനു റാണിക്ക് നൂറു നന്ദി

ശ്രീ May 14, 2009 at 7:58 AM  

ആഹാ

ramanika May 14, 2009 at 9:45 AM  

really beautiful!

ഹരീഷ് തൊടുപുഴ May 15, 2009 at 10:42 AM  

വാഹ് റാണീ; റിയലി കണ്‍ഗ്രാറ്റ്സ്...

Unknown May 15, 2009 at 9:35 PM  

നല്ല പടം

പി.സി. പ്രദീപ്‌ May 18, 2009 at 5:04 AM  

റാണീ,
നന്നായിട്ടുണ്ട്,ഇങ്ങനെയുള്ള സംഭവങ്ങള്‍ പരിചയപ്പെടുത്തി തരുന്നതിന് നന്ദി.

പകല്‍കിനാവന്‍ | daYdreaMer May 19, 2009 at 12:00 PM  

നന്ദി റാണി
ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിനു.. ആന്ഗിലുകല് ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ റാണിയുടെ പടങ്ങള്‍ ഗംഭീരമാകും..
:) Good luck

Unknown May 19, 2009 at 1:30 PM  

really cogrates good one

ശ്രീഇടമൺ May 19, 2009 at 10:16 PM  

വളരെ നന്നായിട്ടുണ്ട്...
:)
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

എല്ലാ ഭാവുകങ്ങളും....*

Rani June 21, 2009 at 8:40 PM  

കണ്ണനുണ്ണി,കാന്താരിക്കുട്ടി,ശ്രീ,ramaniga,hareesh,puli,pradeep,saji,shree edama നന്ദി..
...പകല്‍കിനാവന്‍ ഉച്ച കഴിഞ്ഞു എടുത്ത ചിത്രമാണ്‌ ..സുര്യ രെഷ്മികള്‍ കാരണം കറക്റ്റ് angelill എടുക്കാന്‍ പറ്റിയില്ല

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP