കാറ്റും കോളും നിറഞ്ഞ ജീവിത യാത്രയില്‍ എന്നും താങ്ങായി തണലായി കരുത്തായി വഴികാട്ടിയായി നമ്മുടെ കൈ മാറോടു ചേര്‍ത്തണച്ചു തളരരുത് എന്നും ഏതിനും ഞാന്‍ കൂടെയുണ്ട് എന്ന് ശക്തി തരുന്ന വരദാനം ആണ് അച്ഛന്‍ . അച്ഛനെ ഓര്‍ക്കാനും സ്നേഹിക്കാനും നമുക്ക് പ്രതേക ദിനം ഒന്നും വേണ്ടാ , എന്നിരുന്നാലും ഈ Fathers dayയില്‍ എന്റെ പ്രിയപ്പെട്ട അച്ഛന്‍നേയും ലോകത്തിലെ എല്ലാ അച്ഛന്‍മാരേയും ഞാന്‍ പ്രണമിക്കുന്നു...
ദീപയുടെ ഒരു നല്ല കവിത
ഇവിടെ