ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
12 comments:
ഇത് പോലെ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു “ചന്ദ്രക്കല്ല്” ആണ് കഴിഞ്ഞ ദിവസം വെറും മരകഷണമാണെന്ന് തെളിഞ്ഞത് :(
ഇതിന്റെ വിധി എന്നാണാവോ?
തങ്ക താഴികകുടമല്ല ...
താരാപഥത്തിലെ രഥമല്ല...
ചന്ദ്രബിംബം കവികൾ വാഴ്ത്തിയ
സ്വർണ്ണമയൂരമല്ല....
വെറും കല്ല് ആണേലും ചന്ദ്രനിന്നു വന്നപ്പോ എന്താ ജാഡ
പല കല്ലുകളും വിദ്വാന്‍ മാര്‍ അടിച്ചു മാറ്റി പകരം അതുപോലെ ചില നാടന്‍ കല്ലുകള്‍ വച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍.ഇതിപ്പോ ഒറിജിനലോ അതോ ......
ഇത് ഇങ്ങനെയെങ്കിലും കാണാനൊത്തല്ലോ. ഭാഗ്യം!
ചന്ദ്രനില്‍ പോയി കാണാന്‍ പറ്റിയില്ലെങ്കിലും, ആ കല്ല് ഇങ്ങോട്ട് വന്നു കണ്ടല്ലോ അത് മതി... ശാസ്ത്ര കൌതുകം പോസ്റ്റ് ചെയ്തതിനു നന്ദി..
അമ്പിളി മമാമന്റെ വീട്ടിലും നമ്മുടെ
അമ്മാവന്മാര്‍ ചിലര്‍ പോയി വന്നു
അഞ്ചാറ് കല്ലുകലത്ര നമുക്കൊരു
സഞ്ചിയില്‍ മാമന്‍ കൊടുത്തയച്ചു
ചന്ദ്രനിലെ കല്ലു പോസ്റ്റിയതിനു നന്ദി! ഇനി ചന്ദ്രനില്‍ എന്നാണാവോ പെപ്സിയും കോക്കും ബോട്ട്ലിങ് പ്ളാന്റ് തുടങ്ങുന്നതു?
വളരെ നന്നായിരിക്കുന്നു!
enikkumonnu kittumo avo...!
Manoharam, ashamsakal...!!!
ചന്ദ്രനില്‍ നിന്ന് എന്നാണ് കല്ല് അടിച്ച് മാറ്റിയത്, ഇത് പുതിയ ഒരു അറിവാണല്ലോ.
എന്തായാലും ഇത് "MADE IN KUNNAMKULAM" അല്ലന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമോന്ന് ഒരു സംശയം ഇല്ലാതില്ല !!
Thanks for sharing this pic..and I like this poem from shyju
"അമ്പിളി മമാമന്റെ വീട്ടിലും നമ്മുടെ
അമ്മാവന്മാര്‍ ചിലര്‍ പോയി വന്നു
അഞ്ചാറ് കല്ലുകലത്ര നമുക്കൊരു
സഞ്ചിയില്‍ മാമന്‍ കൊടുത്തയച്ചു"
Post a Comment