Wednesday, October 21, 2009

Apples

Photobucket
ഈ ആപ്പിള്‍ ഇന്റെ പേരാണു Golden delicious apple. ടോരോന്ടോയിക്ക് അടുത്തുള്ള Chudleighsഎന്നാ ആപ്പിള്‍ ഫാം ഇല്‍ നിന്നും എടുത്ത ചിത്രം ആണിത് .


കൂടുതല്‍ യാത്രാവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ...

12 comments:

ഹരീഷ് തൊടുപുഴ October 21, 2009 at 6:56 PM  

yyO... golden apple!!!

കണ്ണനുണ്ണി October 21, 2009 at 7:47 PM  

കിലോക്ക് എണ്‍പതു രൂപ വിലയുള്ള ആ ആപ്പിളല്ലേ

Unknown October 21, 2009 at 9:16 PM  

അങ്ക്‌ട് വെടുപ്പായില്ല

VINOD October 21, 2009 at 9:47 PM  

, golden apples are the favourite of my wife . well i have one suggestion , if you can add some details along with the photo it will be great, like where this is grown more , etc etc, where you took this photo , small notes will help

കുക്കു.. October 22, 2009 at 12:15 AM  

nice
:)

ഭൂതത്താന്‍ October 22, 2009 at 12:27 AM  

ശങ്കരന്‍ മാമന്‍റെ ശേലന്‍ മാവില്‍ കുലകുത്തി കിടക്കും മാങ്ങപോലെ ....അതില്‍ നിന്നു മാങ്ങ കട്ടു പറിക്കും പോലെ ...ഒരെണ്ണം കട്ടെടുതോട്ടെ...കണ്ടിട്ട് കൊതിയായിട്ട് വയ്യ ..... നല്ല പടം

Jayasree Lakshmy Kumar October 22, 2009 at 10:31 AM  

ഇഷ്ടായീട്ടോ. നല്ല സുന്ദരൻ പടം :)

അരുണ്‍ കരിമുട്ടം October 25, 2009 at 10:46 AM  

പഴുത്തില്ലേ??

Unknown October 26, 2009 at 11:18 AM  

golden apple! golden picture... :)

poor-me/പാവം-ഞാന്‍ November 7, 2009 at 7:57 AM  

I dont blv till u send me one kg!

Cm Shakeer November 9, 2009 at 2:10 PM  

Nice capture. Real colours

Sainuddin Elenkur December 29, 2011 at 12:52 AM  

വളരെ നന്നായിട്ടുണ്ട്. ശ്ലാഘനീയമായ പ്രവര്‍ത്തനം. അഭിനന്ദനങ്ങള്‍
സൈനുദ്ദീന്‍ എളങ്കൂര്‍ 9744409728
sainuekr@gmail.com

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP