ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
9 comments:
പയ്യന്‍സ് ജോണ് എബ്രഹാം സ്റ്റൈല്‍ ആണല്ലോ..ഗ്ലാമര്‍ ആയിട്ടുണ്ട്
ഇവന്‍ വയസ്സായെന്ന് തോന്നുന്നു. മുഖത്തിനൊരു ക്ഷീണം.
ഇവന്‍ ഇത്തവണ ജാക്ക്പോട്ട് അടിക്കുമോ?
വെളിച്ചം അല്പം കൂടിയോ എന്ന് സംശയം!!
:)
ഇവനോ വയസ്സോ....പതിനെട്ടു തികയുന്നതേ ഉള്ളൂ.
:)
ക്ഷീണിതന്‍ :)
കൊള്ളാം കലക്കി... ഗ്ലാമാറാണല്ലോ...
അടിപ്പൊളി..
@ കണ്ണാ ജോണ് എബ്രഹാം ഇതു കാണേണ്ട ,തല്ലിക്കൊല്ലും :)
@പുള്ളി പുലി, വേദ വ്യാസന്‍ നന്ദി
ഇവന്‍ ഒരു വയസന്‍ തന്നെ. ഒരു ഫാംഇല്‍ വെച്ച് എടുത്ത ചിത്രമാണിത്
@വിഷ്ണു വെളിച്ചം കൂടുതല്‍ അന്ണോ ? ഞാന്‍ വൈകുന്നേരം എടുത്ത ചിത്രം ആണിത് ..നന്ദി
@വയനാടന്‍ അങ്ങനെ സമാധാനിക്കാം അല്ലെ ?
നന്ദി കമന്റിനു.
@കുക്ക്,ജിമ്മി,ടോംസ് നന്ദി
Post a Comment