ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
11 comments:
നമ്മുടെ നാട്ടിലും ഉണ്ടല്ലൊ ഇത്തരം പാർക്കുകൾ...
നന്നായിരിക്കുന്നു
ഈ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെയാ..??
@ VK ...thanks...ഈ വാട്ടര്‍ പാര്‍ക്ക് നമ്മുടെ Vegalandഇന്റെ അടുത്ത് എത്തില്ല.. ഇതെല്ലാം seasonal പാര്‍ക്കുകള്‍ ആണ് .
@ മരമാക്രി നന്ദി
@ ഹരീഷ് ഇതു ടോരോന്ട്ടിലെ ഒരു തീം പാര്‍ക്ക് ആണ് ..
നമ്മുടെ ചാലക്കുടിയിലെ സില്‍വര്‍ സ്റ്റോം ഇങ്ങനെ തന്ന്നെ അല്ലലെ....
ഇത് നമ്മുടെ കണ്ണൂരിലുള്ള വിസ്മയയുടെ അടുത്തെത്തുമോ (സോറി ബാക്കി എല്ലാ വാട്ടര്‍ തീം പാര്‍ക്കിന്റെയും പേരുകള്‍ ഇവിടെ പറഞ്ഞ് കഴിഞ്ഞു അതുകൊണ്ടാ)
നല്ല പടം
ഈ അവധിക്കാലം അവർ ആഘോഷിക്കട്ടെ
:)
ithallE paaaark...!
ഒരോ അവധികാലവും മനോഹരമാണ് ,നന്നായിരിക്കുന്നു
ഇത് പാകിസ്ഥാനിലാണ് ഹരീഷേ എന്താ പോകുന്നോ ഹ.....ഹ.....ഹ
"ഇത് പാകിസ്ഥാനിലാണ് ഹരീഷേ എന്താ പോകുന്നോ?"
പാകപ്പെട്ടോനേ അന്നെക്കൊണ്ട് തോറ്റു.ഹി ഹി ഹീ...
Post a Comment