ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
21 comments:
ഡോള്ഫിന്‍ നന്നായി..
ആ ടെമ്പ്ലേറ്റ് എച്ച് ടി എം എല്ലില്‍ ഒരു ചെറിയ എഡിറ്റിംഗ് നടത്തിയാല്‍ പടം നടുക്കാകും..
Good Catch...
നന്നായി ഡോൾഫിൻ....
ആശംസകൾ.
ആള് ചുള്ളനാ അല്ലെ
നന്നായിട്ടുണ്ട്...
:)
ഡോൾഫിൻ ചിത്രം കൊള്ളാം...
good pic
നല്ല ചിത്രം....
നല്ല ചിത്രം....
കൊള്ളാലോ :)
നന്നായിരിക്കുന്നു
നന്നായിട്ടുണ്ട്
Sundaram...! Ashamsakal...!!!
കൊള്ളാം
:)
കൊള്ളാട്ടാ :)
ദുബായ് ഡോള്‍ഫിനേറിയം??
ranjith, EKALAVYAN ,vk,കണ്ണനുണ്ണി,
arun,kukku,chanakyan,
kumaran,nammude lookam,shiju,lekshmy,
pulli puli, sureshkumar,binoy,vayannadan കമന്റിനു നന്ദി...
binoy ഇതു നയാഗ്രക്ക് അടുത്തുള്ള
Marineland എന്നാ theme park ഇല്‍ നിന്നുള്ള ഒരു ദൃശ്യം ആണ്
കുറച്ചു കൂടി നന്നായി എടുക്കാമായിരുന്നു.
ചിത്രം നന്നായി.
ഓണാശംസകള്‍!
കോള്‍ഡ്‌പ്ലെയുടെ യെല്ലോ എന്ന പാട്ടിനൊപ്പം ഈ ഡോള്‍ഫിനെ കാണുമ്പോള്‍ അവന്‍ കുതിക്കാന്‍ കുതിച്ചു പൊങ്ങുന്നതായി ഫീല്‍ ചെയ്യുന്നു.
@ Pradeep :ഈ ചിത്രം എടുക്കാന്‍ തന്നെ കുറെ കഷ്ടപ്പെട്ടു. അടുത്ത തവണ കുറച്ചു കൂടി നന്നായി എടുക്കാന്‍ ശ്രേമിക്കം ...നന്ദി
@ശ്രീ നന്ദി കമന്റിനും ഓണാശംസകള്‍ക്കും ..
@karumban നന്ദി
നല്ല പടം തന്നെ.
Post a Comment