Monday, August 3, 2009

തേന്‍ നുകരും വണ്ടുകള്‍


rani's

കിട്ടിപ്പോയി ..ഈ പുഷ്പത്തിന്റെ പേരാണു Liatris spicata .
ഈ പുഷ്പത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അറിയണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

15 comments:

ശ്രീ August 3, 2009 at 9:15 PM  

ചിത്രം കൊള്ളാം.

Jishad Cronic August 3, 2009 at 9:57 PM  

very nice

വരവൂരാൻ August 4, 2009 at 1:03 AM  

നല്ല പടം ആശംസകൾ

Jayasree Lakshmy Kumar August 4, 2009 at 2:53 AM  

വൌ! നല്ല ചിത്രം. ഇതെന്തു പൂവാ?

രഘുനാഥന്‍ August 4, 2009 at 3:00 AM  

തേങ്ങ ഞാന്‍ അടിക്കുന്നു....കമന്റ് പുറകെ..

വീകെ August 4, 2009 at 4:29 AM  

ഇതേതു പൂവാ......

കണ്ണനുണ്ണി August 4, 2009 at 7:53 AM  

നന്നായി

ദീപക് രാജ്|Deepak Raj August 4, 2009 at 7:59 AM  

പൂവിന്റെ പേരും കൂടി വേണമായിരുന്നു..

Rani August 4, 2009 at 8:36 AM  

Shree, Jishad , varavoorran , lekshmy, rekhunadhan, VK,Kumaran,Kannanunni thanks for the comments..
കിട്ടിപ്പോയി ..ഈ പുഷ്പത്തിന്റെ പേരാണു Liatris spicata .
ഈ പുഷ്പത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അറിയണം എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

namboothiri August 5, 2009 at 2:46 AM  

........fine........mulakuzha penkuttikal pulikalanu..........happy to see the blog contents........namboothiri

ബിനോയ്//HariNav August 5, 2009 at 4:01 AM  

റാണി, ചിത്രം നന്നായി. പേര് അതിലും നന്നായി :)

And why don't you upload the images in blogger direct. In some networks hosting sites like Photobucket are blocked.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! August 5, 2009 at 7:53 PM  

ചിത്രം നന്ന്.. ഇത്രേം നല്ല പൂവിന് ഇത്രേം ബുധിമുട്ടുള്ള പേരിട്ടവനാരാണാവോ ...

siva // ശിവ August 6, 2009 at 2:41 AM  

നല്ല കാഴ്ച...

കുഞ്ഞായി | kunjai August 6, 2009 at 8:37 PM  

നല്ല ചിത്രം

deepz August 8, 2009 at 1:54 PM  

mmmm..............good......

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP