ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
19 comments:
ചിത്രം നന്നായി...
നന്നായിരിക്കുന്നു റാണി
നന്നായിരിക്കുന്നു
:)
കൈ ഒന്നു വിറച്ചോ പടം എടുത്തപ്പോ?
അല്ലെങ്കില്‍ എനിക്ക് തോന്നിയതോ?
നന്നായിരിക്കുന്നു റാണി
നല്ല പടം
ഹായ്,ഹയ്....റാണി,
ഈ കൊച്ചു വെളുപ്പാന്‍ കാലത്തു നിങ്ങള്‍ പകര്‍ത്തിയ
പൂവിനു സുഗന്ധം വീശുന്നല്ലോ..ഹാ,എന്തൊരു
പരിമളമിതിനു ?
ഈ പൂവിനു ജന്മമിട്ട തമ്പുരാന്‍ തന്നെ മാനത്തു അദ്ഭുതപ്പെടുന്നുണ്ടാവുമോ...ഇതിനെ യാരിത്ര
ഭംഗിയില്‍ പകര്‍ന്നു നല്‍കിയെന്ന് ?
നന്ദി... ഇനിയും കാണിച്ചു കൊണ്ടേയിരിക്കുക
റാണിയുടെ ഈ മാജിക്...
ഭര്‍താവിനോട് പറയൂ , കൊച്ചുമോള്‍ കൈകാര്യം
ചെയ്താലൊന്നും പൊളിഞ്ഞു പോവാത്ത ഒരു മുന്തിയ
ഒരെണ്ണം സംഘടിപ്പിച്ചു തരാന്‍....
നല്ല ചിത്രം!
വര്‍ണ്ണകാഴ്ച ....
നല്ല ചിത്രമാണ് സംശയമില്ല.
എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ഒരു ചെറിയ സ്റ്റെപ് താഴേക്ക് കുറയ്ക്കാം വേണമെങ്കില്‍.
നല്ല ചുവപ്പ്...
പ്രകൃതി നീ എത്ര സുന്ദരി...!!
സുന്ദരം ഈ പൂക്കള്‍...
മനോഹരം !!!!
ഷാര്‍പ്പനസ്സ് കുറച്ചൂടി അകാമാരുന്നു..!
..എന്റെ പെന്‍സിലിന്റെയാണേട്ടോ.. :)
എല്ലാ പടങ്ങളും കണ്ടു,,നന്നായി
നന്നായിരിക്കുന്നു.........!!!!!!!!!
:)))
കണ്ണിനു കുളുര്‍മ്മ പകരുന്ന ചിത്രം
എനിക്കു തോന്നിയത് ഇതൊന്നുമല്ല, ആ പൂവിനെ ആ ചെറിയ തണ്ട് എങ്ങനെ താങ്ങി നിര്‍ത്തുന്നു...
Manoharamaya kazcha...!
Ashamsakal...!!!
Post a Comment