Friday, July 24, 2009

നയാഗ്രാ വെള്ളച്ചാട്ടം

Photobucket

കുട്ടിക്കാലം മുതല്‍ ഉള്ള ഒരു ആഗ്രഹം ആയിരുന്നു നയാഗ്രാ ...എത്ര കണ്ടാലും എനിക്ക് മതി വരാത്ത ഒരു കാഴ്ച...
Horseshoe Falls എന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്
കൂടുതല്‍ ഫോട്ടോകളും യാത്രാ വിവരണവും ഇവിടെ

22 comments:

mini//മിനി July 24, 2009 at 9:55 AM  

പണ്ട് പഠിക്കുന്ന കാലം മുതല്‍ സ്വപ്നം കണ്ടതാണ് നയാഗ്രാ വെള്ളച്ചാട്ടം.നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഫോട്ടോ കണ്ട് ആദ്യം തന്നെ കമന്റ് എഴുതുകയാണ്. വളരെ നന്നായി, ആശംസകള്‍.

Mohanam July 24, 2009 at 10:08 AM  

തേങ്ങ എന്റെ വക...((((ഠേ....)))))

Seek My Face July 24, 2009 at 11:00 AM  

nannayirikkunnu...bst wishs...

Anonymous July 24, 2009 at 11:03 AM  

nalla chithram...

കുഞ്ഞായി | kunjai July 24, 2009 at 11:21 AM  

wow
നല്ല ചിത്രം

പൈങ്ങോടന്‍ July 24, 2009 at 12:41 PM  

നല്ല പടം
വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബോട്ടില്‍ ചെല്ലാം അല്ലേ?

Jayasree Lakshmy Kumar July 24, 2009 at 2:38 PM  

നന്നായിരിക്കുന്നു റാണി.

കണ്ണനുണ്ണി July 24, 2009 at 8:46 PM  

ഒരുപക്ഷെ ലോകം ഒട്ടാകയുള്ള വിനോദ സഞ്ചാരികള്‍ ഫ്രെയിം ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന പ്രകൃതി ദൃശ്യം ഇതാവും അല്ലെ

Micky Mathew July 24, 2009 at 9:12 PM  

കൊള്ളാം നന്നായി ഇരിക്കുന്നു

ശ്രീ July 24, 2009 at 10:33 PM  

ഇതു നേരില്‍ കാണാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.

നല്ല ചിത്രം!

Junaiths July 24, 2009 at 10:52 PM  

ഒരു കുളി പസ്സാക്കിയാലോ...

രാജന്‍ വെങ്ങര July 24, 2009 at 11:00 PM  

ആദ്യമായാണു ഇവിടെ വരുന്നതു...കണ്ണിനും മനസ്സിനും കുളിരേകുന്ന ഒരു നല്ല ചിത്രം...ഇതു കണ്ട് ഞാനുമൊന്നാശിക്കട്ടെ എന്നെങ്കിലുമൊരിക്കല്‍ ഇതൊന്നു നേരില്‍ കാണാന്‍..സാധിക്കുമായിരിക്കും അല്ലേ...

രഘുനാഥന്‍ July 25, 2009 at 12:54 AM  

നയന മനോഹരം

ramanika July 25, 2009 at 1:32 AM  

beautiful!

ത്രിശ്ശൂക്കാരന്‍ July 25, 2009 at 3:57 AM  

നല്ലത്

ദീപക് രാജ്|Deepak Raj July 25, 2009 at 7:11 AM  

ഇതാണപ്പോള്‍ നയാ --- ആഗ്ര .... പുരാനാ ആഗ്ര കണ്ടിട്ടുണ്ട്.. പടം കൊള്ളാം..

Unknown July 26, 2009 at 3:43 AM  

ചിത്രം ഇഷ്ടപ്പെട്ടു, യാത്രാ വിവരണവും. യാത്രാവിവരണത്തില്‍ കമന്റ് ഇടാന്‍ പറ്റുന്നില്ല.

deepz July 26, 2009 at 11:58 AM  

woWWWWW...its my dream too to see niagra once.... superb shot...

the man to walk with July 26, 2009 at 9:53 PM  

ishtaayi,, nayagrayum chithravum

Rani July 27, 2009 at 11:14 AM  

Mini ,Mohanam, Seek my face, roshq8,kunjayi,lekshmy,kannanunni,micky,
shree,പൈങ്ങോടന്‍,junaith,rajan,
reghunathan ,shyam,ramanika,thrissurkaran,deepz,deepak,ekalavyan,
the man to walk with..നന്ദി എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന് ,ചിത്രം എല്ലാവര്ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം ..

Rani July 27, 2009 at 11:19 AM  

@ mini -നയാഗ്ര എന്റെയും ഒരു ആഗ്രഹം ആയിരുന്നു

@ പൈങ്ങോടന്‍-
ബോട്ടില്‍ നമുക്ക് ഫാള്‍സ്‌ ഇന്റെ അടുത്ത് വരെ പോകാം , Maid of the Mistഎന്നാണ്
യാത്രയുടെ പേര് , ഇവിടെ
ഞാന്‍ കൂടുതല്‍ ചിത്രങ്ങളും യാത്രാ വിവരണങ്ങളും ഇട്ടിട്ടുണ്ട്

@- kannanunni- അതെ ഓരോ കാലാവസ്ഥക്കും നയാഗ്രക്ക് പല ഭാവങ്ങള്‍ ആണ് ..

കുക്കു.. July 27, 2009 at 11:46 AM  

nice..:)

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP