ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
7 comments:
ഒരു തേങ്ങ ഇരിക്കട്ടെ
((ഠോ))
നന്നായിരിക്കുന്നു, ക്രോപ്പിംഗ് ഒന്നുകൂടി ശ്രദ്ധിച്ചാല്‍ കുറച്ചുകൂടി നന്നാക്കാമെന്നു തോനുന്നു...
.: NICE :.
ഈ ചെടിയുടെ ഒരു ഫോട്ടോ ഒരിക്കല്‍ ഞാനും എടുത്തിടുന്ന്ട് ...
നന്നായിട്ടോ
good pic..
നല്ല പടം
വായില്‍ വെള്ളമൂറുന്നു...
കുറുപ്പിന്‍റെ കണക്കു പുസ്തകം,ekalavyan,noushad,kannanunni,kmaran ,kunjayi നന്ദി എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും ..
ekalavyan @ ഈ snap എടുത്ത ദിവസം നല്ല കാറ്റായിരുന്നു ,ഇത്തിരി കഷ്ടപെട്ടിട്ടാണ് ഷേക്ക് ആകാതെ കിട്ടിയത്
Post a Comment