ആദ്യ മഞ്ഞു കണികകള്‍
പ്രകൃതി ശിഷിരകാലത്തിനു വഴി മാറുമ്പോള്‍...
.എന്നും മകളെ കൊണ്ട് സ്കൂളില്‍ പോകുമ്പോള്‍ കാണാറുള്ള മനോഹര പഴങ്ങലുള്ള ഒരു ചെടി ... ശൈത്യകാലത്തെ ആദ്യ മഞ്ഞു പെയ്തപ്പോള്‍ എന്‍റെ ചിന്ത മുഴുവന്‍ ആ ചെടിയെ പറ്റിയായിരുന്നു.. ക്യാമറയും എടുത്തു ചെന്നപ്പോള്‍ എന്‍റെ കുട്ടുകാര്‍ കളിയാക്കി.. എന്നാലും ഒരു നല്ല ചിത്രത്തിനുള്ള ഒരു വക കിട്ടുമെന്ന് അറിയാമായിരുന്നു ..
നിങ്ങള്‍ക്കും ഈ സ്നാപ് ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു...
2 comments:
ചെറീപ്പഴങ്ങളാണോ ?
ചെറി അല്ല വേറൊരു പഴമാണ് ... എനിക്ക് പേരറിയില്ല ...
Post a Comment