ചില Autumn കാഴ്ചകള്‍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീസണ്‍ ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും Autumn എന്ന്. എന്‍റെ അഭിപ്രായത്തോട് യോചിക്കുനില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്ക്.. ശെരിക്കും ക്യാമറ പിടിക്കാന്‍ അറിയാത്ത ഞാന്‍ എടുത്ത ചിത്രങ്ങള്‍ ആണിത് . ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് നല്ല കലാ ബോധം ഉള്ള ആരെങ്കിലും ഏതൊക്കെ പകര്‍ത്തി ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് . ഏതായാലും സഹിക്കൂ എനിക്ക് ഇത്ര ''ബോധമേ '' ഉള്ളു ...
എനിക്ക് ഇത്തിരി ഇഷ്ടം കുടുതല്‍ ഉള്ള ഒരു ഫോട്ടോ ആണിത്
നയാഗ്രയിലെ Kings Bridge പാര്‍ക്കിലെ കാഴ്ചകള്‍ ആണ് ഇതു. സഞ്ചാരികള്‍ക്ക് ഒരു വിചനമായ കാട്ടില്‍ എത്തുന്ന പ്രതീതി ഉളവാക്കുന്ന രീതിയിലാണ് ഇതു ഡിസൈന്‍ ചെയ്തിരിക്കുനത്
ഇടെയ്ക്ക് ഇത്തിരി പച്ചപ്പ് ...
അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ആളുകള്‍ ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും കിടക്കകളുമായി കുടുംബ സമേതം എവിടെ എത്തും.എവിടെ എങ്ങും Barbecue ചിക്കെന്റെ കൊതിയൂരുന്ന മണമാണ്. ശെരിക്കും പറഞ്ഞാല്‍ ഒരു ടൈറ്റാനിക് കുഴപ്പ,മില്ലാതെ വായില്‍ കൂടി ഓടും.
അപ്പോള്‍ ശെരി നമുക്ക് അടുത്ത പോസ്റ്റ്ഇല്‍ വീണ്ടും കാണാം.അത് വരെ ഞങ്ങള്‍ ഒന്ന് കളിച്ചോട്ടെ...
14 comments:
Taitanic mungi poyi chechi, kurachu koodi aavaamaayirunnu!
എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.
നയനാനന്ദകരം....!!!
ആതും ഒരു മലയാളി എടുത്തതായതു കൊണ്ട് അതിന്റെ ആസ്വാദ്യത കൂടുന്നു...
ഇത്തരം ചിത്രങ്ങൾ സീനറികളിൽ മാത്രമെ കണ്ടിട്ടുള്ളു.
ഇനിയും പോരട്ടെ....ബാക്കിയുള്ളതുകൂടി......
ആശംസകൾ.
എന്തൊക്കെയായാലും റാണീ; റാണിക്ക് ഫോട്ടോഗ്രാഫിക് സ്കില്‍ ഉണ്ട് ട്ടോ..
ഇനിയും എടുക്കൂ; ഇങ്ങനെയുള്ള വര്‍ണ്ണശബളമായ ദൃശ്യങ്ങള്‍..
ആശംസകളോടെ...
വളരെ നന്നായിരിക്കുന്നു ആശംസകള്‍ ,പിന്നെ ഒരു അഭിപ്രായമുള്ളത് ഫോട്ടോ ബ്ലോഗ്ഗ് ആണെന്കില്‍ ടെമ്പ്ലേറ്റ് ഒന്ന് മാറ്റുന്നത് നന്നായിരിക്കും ,ഒരു നല്ല വീതി കൂടിയ ടെമ്പ്ലേറ്റ് ഉപയോഗിക്കൂ ,എങ്കില്‍ ഈ ചിത്രങ്ങള്‍ ഇരട്ടി മധുരമായേനെ
അപ്പുവിന്റെ ആദ്യക്ഷരിയില്‍ പോയാല്‍ നല്ല ടെമ്പ്ലേറ്റ്ന്‍റെ ലിങ്ക് ഉണ്ട് ഇവിടെ ക്ലിക്ക് ചെയ്യൂ
പിന്നെ ഇവിടെ ക്ലിക്കിയാല്‍
കുറച്ചു സ്പാനിഷ് കാഴ്ചകള്‍ കാണാം
ഇനിയും വരാം
സ്നേഹത്തോടെ സജി
അടുത്ത ഫാൾ വരുന്നതിന് മുൻപേ ശരിക്കും ഫോട്ടോ എടുക്കാൻ പഠിച്ചോളൂ!
എനിക്കും ഇഷ്ടമുള്ള കാലം ഈ ഫാൾ തന്നെ :)
മൂന്നാമത് പടം എന്റെ ഡെസ്ക്ടോപ്പിനെ അലങ്കരിച്ചു കിടപ്പുണ്ട്!
അപ്പൊ ഒരു കമന്റിട്ടില്ലേൽ മോശാന്നു തോന്നി:)
ഇത്തീരീം കൂടെ വെയിൽ താഴ്ന്നിട്ടായിരുന്ന്വെങ്ക്ല് വളരെ നല്ലതായേനേ, എന്തായാലും ആശംസകൾ!!
ഹരീഷ് ,സജി ,സാജന്‍ നന്ദി നിങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനു ..
സജി തീര്‍ച്ചയായിട്ടും ഉടനെ തന്നെ ടെമ്പ്ലേറ്റില്‍ മാറ്റം വരുത്താം ...
'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീസണ്‍ ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും Autumn എന്ന്'
same pinch. പ്രകൃതി ഏറ്റവും മനോഹരിയാകുന്നത് autumn സീസണിലാണെന്ന് എനിക്ക് തോന്നാറുണ്ട്.
ഈ ചിത്രങ്ങൾ അതി മനോഹരം. ചിത്രമെടുപ്പിന്റെ സാങ്കേതീക വശങ്ങളെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഇവയുടെ പിക്ചർ ക്വാളിറ്റി കൊണ്ട് ഇത് ഏതെങ്കിലും പ്രൊഫെഷണത്സ് എടുത്തതാവും എന്നാ ആദ്യം തോന്നിയത്
Pheonix ടൈറ്റാനിക് മുങ്ങിയെന്ന് കരുതി അങ്ങനെ മറക്കാന്‍ പറ്റുമോ ...
VK നന്ദി കൂടുതല്‍ ചിത്രങ്ങള്‍ തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം...
Saptavarnangal അടുത്ത Fall ആകുമ്പോഴേക്കും പഠിക്കാന്‍ ശ്രേമിക്കാം...
ലക്ഷ്മി കമന്റ്ഇന് നന്ദി
ഒരു ടിക്കറ്റ് കിട്ടിയിരുന്നെങ്കില്‍...... ഇതൊക്കോ ഒന്ന് കാണാമായിരുന്നു..
നിങ്ങകൊക്കോ എന്തും ആകാല്ലോ....!!
എങ്കിലും മനോഹരം
ആശംസകള്‍
ഫോട്ടോകളൊക്കെ കൊള്ളാം! കൂടുതലൊന്നും പറയുന്നില്ല.... എല്ലാരും പറഞ്ഞുകഴിഞ്ഞു.
Autumn കാഴ്ച്ചകള്‍ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു. ഒരു സാദാ canon powershot camera വെച്ച് ഇത്രയൊക്കെ ഒപ്പിച്ചുവെങ്കില്‍ കയ്യില്‍ ഒരു professional DSLR കിട്ടിയാലത്തെ സ്ഥിതിയെന്താ? ...
Hearty congrats..Keep posting
പാവപ്പെട്ടവന്‍ ,ഗ്രാമീണം , ജോബിന്‍ നന്ദി
എന്റെ ഉള്ളിലെ തിന്‍മകള്‍ക്ക് മേല്‍ പ്രകൃതി നന്‍മയുടെ കൈയ്യൊപ്പുകള്‍ ചാര്‍ത്തുന്നു. നന്ദി
Post a Comment