ഖാന്യോന്‍ ,പ്രകൃതിയുടൈ മാസ്മരികത ....
ഒരു ലോങ്ങ് വീക്ക് ഏന്‍ഡ് കിട്ടിയപ്പോള്‍ അത് അടിച്ചു പൊളിക്കാന്‍ തന്നൈ ഞങ്ങള്‍ തീരുമാനിച്ചു .. ഇത്തിരി സാഹസികമായ ഒരു സ്ഥലം ആയാലോ എന്ന് ചോദിച്ചപ്പോള്‍ എടുത്തു ചാടി അതൈ പറഞ്ഞു . പിന്നീടാണ് അറിയുനത് അവിടൈ എത്താന്‍ ഏകദേശം 800 km യാത്ര ചെയ്യണം.ആലോചിക്കാതൈ യേസ് മുളിയത് അബദ്ധം ആയോ എന്ന് വിചാരിച്ചു . എന്‍റെ പേടി മുഴുവനും കുസുര്തി കുടുക്കയായ മകളെ എങ്ങനൈ കാര്‍ സീറ്റില്‍ പിടിച്ചിരുത്തും എന്നുള്ളതായിരുന്നു .പക്ഷെ ഖാന്യോന്‍ വെള്ളച്ചാട്ടം കണ്ടപ്പോള്‍ വരാതെ ഇരുന്നുവെങ്കില്‍ അത് വലിയ ഒരു നഷ്ടമായേനെ എന്ന് തോന്നി ...
ഖുഎബെക് സിറ്റി യില്‍നിന്നു ഏകദേശം 1 മണിക്കൂര്‍ യാത്ര ചെയ്യണം എവിടൈ എത്താന്‍ ..ഞങ്ങള്‍ 3 മലയാളി കുടുംബങ്ങള്‍ ഒരുമിച്ചന്നു യാത്ര
തിരിച്ചത്.ആധുനികതയും പഴമയും ഒത്തിണങിയ വഴിയോര കാഴ്ചകള്‍ .. ഇടക്ക് വഴി തെറ്റി ഞങ്ങള്‍ ഒരു ദീപില്‍ എത്തി ... വഴി തെറ്റിച്ച
GPS ഇന്നൈ ചീത്ത വിളിച്ചത് അബദ്ധമായി പോയി എന്ന് ആ ദീപിന്റെ ഭംഗി കണ്ടപ്പോള്‍ തോന്നി പോയി.
ഖാന്യൂന്‍ ഇല്‍ എത്തിയപ്പോള്‍ ഒരു വലിയ കാട്ടില്‍ എത്തി പെട്ട പ്രതീതി.2 മണിക്കൂര്‍ നടന്നാല്‍ മാത്രമേ യാത്ര പുറപെട്ട സ്ഥലത്ത് തിരിച്ചെത്താന്‍ പറ്റുക ഒള്ളു .3 പാലങ്ങള്‍ ആണ് പ്രധാന അട്ട്രക്ടഷന്‍. ആദൃതേത് മെസ്ടചിബോ പാലം ആണ്.
വെള്ളച്ചാട്ടം തുടങ്ങുത്തത് അവിടൈ നിന്നാണ് .
ഓരോ പോയിന്റ് ഇല്ലും പ്രകൃതി ഭംഗി അസുദിക്കാന്‍ അവര്‍ ഇടം ഒരുക്കിതന്നിട്ടുണ്ട്
ഇവരെയും ഞങ്ങള്‍ വെറുതെ വിട്ടില്ല
ഞങ്ങളുടൈ കുട്ടിപട്ടാളം
മറ്റൊരു വ്യൂ
മ്ച്നികോല്‍ ബ്രിഡ്ജ് ..ഇതു വെള്ളച്ചാട്ടത്തില്‍ നിന്നും ൬൦ അടി മുകളിലായിട്ടാണിത്..ഒരു തുക്ക് പലമാണിത്.. ഇതില്‍ കയറിയപ്പോള്‍ എല്ലാവരും നാരായണനെ വിളിച്ചുപോയി .. ..
3 മതൈ ബ്രിഡ്ജ് ആയ ലുരെന്റ്റ് ഇല്‍ നിന്നുള്ള മ്ച്നികോല്‍ ബ്രിഡ്ജ് ഇന്റെ വ്യൂ
ലുരെന്റ്റ് ബ്രിഡ്ജ്,ആയിരത്തില്‍ പരം പടികള്‍ ഇറങ്ങിയാല്‍ മാത്രമേ എത്താന്‍ പറ്റുകയുള്ളൂ
ലുരെന്റ്റ് ബ്രിഡ്ജ്-നിന്നുള്ള ദൃശ്യം ...വെള്ളച്ചട്ടത്തിന്റെ രൌദ്ര ഭാവം അല്‍പ്പം കുറഞ്ഞിട്ടുണ്ട്
ഒരു യാത്രാ മൊഴി
എനിക്ക് ഇഷ്ടം തോന്നിയ ഒരു ക്ലിക്ക്..
1 comments:
VERY NICE PHOTO I LIKE IT
Post a Comment