നയാഗ്ര വെള്ളച്ച്ചാട്ടത്തിന്റെ അടുത്ത് നിന്ന് 15 മിനിട്സ് യാത്ര ചെയ്താല്‍ ഈ മനോഹര തീരത്ത് എത്താം ..
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടെ ....അറിയാതെ ഒരു പാട്ട് മൂളിപോയി
വൈന്‍ പ്രേമികളുടെ പറുദീസാ ആണ് ഈ സ്ഥലം. 100 ഇല്‍ പരം വൈന്‍ നുകള്‍ എവിടെ കിട്ടും...
എനിക്ക് പ്രിയപ്പെട്ട ഒരു ക്ലിക്ക് ...
0 comments:
Post a Comment