ഞാന്‍ റാണി അജയ്
എന്റെ ലോകത്തിലേക്ക് സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...
10 comments:
തകർപ്പൻ പടം
മരത്തിലെ ഇലകളാണോ താഴെ വീണുകിടക്കുന്ന ഇലകളാണോ കൂടുതല്‍ സുന്ദരം!
നന്നായിരിക്കുന്നു...!
too cute shades of autumn
konnamaram poothapole...
നല്ല ചിത്രം
കിടിലൻ പടം...
ശരത്കാല സുന്ദര വിരുന്ന്
മനോഹരമായ ചിത്രം
മഞ്ഞത്തെച്ചി പൂങ്കുല പോലെ മഞ്ചിമ വിടരും പുലര്‍ കാലേ......
മനോഹരം...
Post a Comment