Herbaceous Epiphytes
Herbaceous Epiphytes എന്നാ പേര് കേട്ട് ഞെട്ടേണ്ട ,ഇതു നമ്മുടെ സ്വന്തം ആന്തൂറിയം ..ആളു അമേരിക്കന്‍ കാടുകളില്‍ കാണപ്പെട്ടിരുന്ന ഒരു ചെടിയായിരുന്നുയെങ്കിലും ഇന്ന് നമ്മുടെ വീടുകളിലെ പ്രധാന ആഡംബര പുഷ്പം ഇതായിരിക്കുകയാണ്. ഗ്രീക്കില്‍ ആന്തൂറിയം എന്ന് വെച്ചാല്‍ വാലുള്ള പുഷ്പം എന്നാണ് അര്‍ഥം . കാണാന്‍ നല്ല ഭംഗി ഉണ്ടെങ്കിലും ഇതിന്റെ ഏതെങ്കിലും ഭാഗം അറിയാതെ ഉള്ളില്‍ ചെന്നാല്‍ ഉദര സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാന്‍ ഉള്ള ചാന്‍സ്സുകള്‍ ഉണ്ടന്ന് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നു . അതുപോലെ ചൊറിച്ചില്‍ കിരുകിരുപ്പ് മുതലായ ബുദ്ധിമുട്ടുകളും ഉണ്ടാകുമത്രേ . അത് കൊണ്ട് കുട്ടികള്‍ ആന്തൂറിയം ചെടിക്ക് അരികില്‍ കളിക്കുമ്പോള്‍ സുക്ഷിക്കുക. ...
4 comments:
പണ്ടാറം ഈ പേര് കെട്ടി ഞെട്ടി പോയി. പിന്നെയാ വരികൾ കണ്ടത്. പടം നന്നായി
കൊള്ളാം നല്ല പടം
nalla chithram
ആഹാ.. ലിത് നമ്മുടെ ആന്തൂറിയം അല്ലേ... പടം കൊള്ളാം..
Post a Comment