Thursday, December 10, 2009

Ornamental Cabbage



        ആദ്യമായി ഈ ചെടി കണ്ടപ്പോള്‍ എനിക്ക് ഉണ്ടായ കൌതുകത്തിന്  ഇന്നും ഒരു മാറ്റം ഇല്ല ,എനിക്ക് എത്ര കണ്ടാലും മതിവരാത്ത ഒരു ചെടിയാണിത്   .ഇതിന്റെ  പേരാണ് Ornamental Cabbage .ഇത്  autumn സമയങ്ങളില്‍ കാണപ്പെടുന്ന  ഒരു ചെടിയാണ്  .

11 comments:

Jayasree Lakshmy Kumar December 10, 2009 at 9:40 AM  

ചുന്ദരി തന്നെ :)

Unknown December 10, 2009 at 11:24 AM  

എന്തൂറ്റാ ഭംഗി വാഹ് വാഹ്

വീകെ December 10, 2009 at 12:31 PM  

ഇങ്ങനെയൊന്നിനെ ആദ്യായിട്ടാ കാൺണെ..

siva // ശിവ December 11, 2009 at 1:21 AM  

Beautiful....

ഏ.ആര്‍. നജീം December 11, 2009 at 8:57 AM  

പൂപോലെ സുന്ദരം...!

SAJAN S December 12, 2009 at 2:44 AM  

NICE...
:)

nanda December 12, 2009 at 5:14 AM  

supper

ഭൂതത്താന്‍ December 12, 2009 at 8:35 AM  

കൊള്ളാം...പനിനീര്പൂവുപോലെ


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

ശ്രീ December 13, 2009 at 7:38 PM  

ചിത്രം നന്നായിട്ടുണ്ട്

krishnakumar513 December 20, 2009 at 8:43 AM  

റിയലി ബ്യ്യുട്ടിഫുള്‍......

Anonymous March 21, 2010 at 11:11 AM  

It isn't hard at all to start making money online in the undercover world of [URL=http://www.www.blackhatmoneymaker.com]blackhat code[/URL], You are far from alone if you have no clue about blackhat marketing. Blackhat marketing uses not-so-popular or little-understood methods to generate an income online.

Post a Comment

Blog Widget by LinkWithin

ഞാന്‍ റാണി അജയ്

എന്റെ ലോകത്തിലേക്ക്‌ സ്വാഗതം...ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും രസത്തിനു എടുത്ത ചില ചിത്രങ്ങളും ഇവിടെ നിങ്ങളുടെ കൂടെ
പങ്കുവെയ്ക്കുന്നു. കാലാകാലങ്ങളില്‍ എന്റെ ക്യാമറകള്‍ നശിപ്പിക്കുന്ന എന്റെ മകള്‍ക്കും ക്ഷമയോടെ പുതിയ ക്യാമറകള്‍ വാങ്ങിത്തരുന്ന എന്റെ ഭര്‍ത്താവിനും ഫോട്ടം പിടുത്തം എന്നാ ഭ്രാന്ത് ജെനിടിക് ആയി തന്ന എന്റെ അച്ഛനും ഇതു സമര്‍പ്പിക്കുന്നു ...

chintha.com

സ്ഥിരമായി സഹിക്കുന്നവര്‍

സേവ് കേരള..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP